ഇഫ്രെയിൻ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ifrane National Park
Altiplà d'Ifrane.JPG
ലുവ പിഴവ് ഘടകം:Location_map-ൽ 510 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Morocco" does not exist
Location Morocco
Coordinates33°25′54.32″N 5°7′48.58″W / 33.4317556°N 5.1301611°W / 33.4317556; -5.1301611Coordinates: 33°25′54.32″N 5°7′48.58″W / 33.4317556°N 5.1301611°W / 33.4317556; -5.1301611
Area500 square kilometres

ഇഫ്രെയിൻ ദേശീയോദ്യാനം, മൊറോക്കോയിലെ മദ്ധ്യ അറ്റ്ലസ് പർവ്വതനിരയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.[1]  ഈ ദേശീയോദ്യാനത്തിലുൾപ്പെട്ടിരിക്കുന്ന പ്രദേശങ്ങളിൽ, മദ്ധ്യ അറ്റ്ലസ് പർവതകളുടെ പടിഞ്ഞാറൻ ഭാഗവും, ഇഫ്രെയിൻ, ബൌൾമെയിൻ എന്നീ പ്രവിശ്യകളിലുള്ള പ്രദേശങ്ങളും ഉൾപ്പെടുന്നു.[2] 2004 ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം 125.000 ഹെക്ടർ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നു.

അവലംബം[തിരുത്തുക]

  1. National Parks of Morocco. 2009
  2. "Parc national d'Ifran - Ecologie.ma". www.ecologie.ma. മൂലതാളിൽ നിന്നും 2016-12-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-12-15.
"https://ml.wikipedia.org/w/index.php?title=ഇഫ്രെയിൻ_ദേശീയോദ്യാനം&oldid=3801716" എന്ന താളിൽനിന്ന് ശേഖരിച്ചത്