ഇന്റർപീഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആദ്യമായി നിർദ്ദേശിക്കപ്പെട്ട ഇന്റർനെറ്റ് വിശ്വവിജ്ഞാനകോശങ്ങളിൽ ഒന്നാണ് ഇന്റർപീഡിയ.

ചരിത്രം[തിരുത്തുക]

റിക്ക് ഗേറ്റ്സ് ആണ് ഈ ആശയത്തിന് തുടക്കമിട്ടത്. 1993 ഒക്ടോബർ 25 ന് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട ഒരു സന്ദേശം "The Internet Encyclopedia" എന്ന തലക്കെട്ടോടെ Listserv ൽ നൽകി[1]. അതിൽ ഇങ്ങനെ രേഖപ്പെടുത്തി:

The more I thought about this, the more I realized that such a resource, containing general, encyclopedic knowledge for the layman, would be an important tool for some types of research, and for the Net.Citizenry in general.
Ahh.. but what about contributors... where will you find authors to write the short articles you need? Well, I'd first have to start out by finding some way of communicating with an extremely diverse set of people... everyone from linguists, to molecular biologists, from animal rights activists to zymurgists, and from geographers to gas chromotographers. Guess what? :-) The Net provides just such an arena! So I thought about it some more...
... and came to the conclusion that this is a good idea!

1993 നവംബറിൽ ഇക്കാര്യത്തിൽ ഒരു കൂട്ടം സമാനമനസ്കരുടെയിടയിൽ ചർച്ച നടന്നു. പേജുകളുടെ ഘടനയിലും മറ്റും എതിരഭിപ്രായങ്ങളുമുണ്ടായി. ആറു മാസക്കാലത്തോളം സജീവ ചർച്ചകൾ നടത്തിയെങ്കിലും വേൾഡ് വൈഡ് വെബ്ബിന്റെ വളർച്ചയിൽ ഇന്റർപീഡിയയുടെ തുടർപ്രവർത്തനങ്ങൾ നിലച്ചുപോയി[2],[3],[4].

ഇതുകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. PACS-L Listserv message "The Internet Encyclopedia", Oct 25, 1993
  2. PACS-L Listserv message "Internet Encyclopedia (Interpedia) group project and mailing list", Nov 17, 1993
  3. "RFD: comp.infosystems.interpedia". മൂലതാളിൽ നിന്നും November 6, 2001-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2003-01-26. Unknown parameter |deadurl= ignored (|url-status= suggested) (help)
  4. Interpedia FAQ (February 1994)
"https://ml.wikipedia.org/w/index.php?title=ഇന്റർപീഡിയ&oldid=3137684" എന്ന താളിൽനിന്ന് ശേഖരിച്ചത്