ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പർ
{{{image_alt}}}
ഒരു 13-അക്കമുള്ള എെ.എസ്.ബി.എൻ 978-3-16-148410-0, EAN-13(European Article Number) ബാർകോഡ് മുഖാന്തരം പ്രതിനിധീകരിച്ചിരിക്കുന്നു
ചുരുക്കംഎെ.എസ്.ബി.എൻ
തുടങ്ങിയത്1970 (1970)
നിയന്ത്രിയ്ക്കുന്ന സംഘടനഇന്റർനാഷണൽ എെ.എസ്.ബി.എൻ ഏജൻസി
അക്കങ്ങളുടെ എണ്ണം13 (ആദ്യം 10)
ചെക്ക് ഡിജിറ്റ്Weighted sum
ഉദാഹരണം978-3-16-148410-0
വെബ്സൈറ്റ്www.isbn-international.org

ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നംബർ (ISBN) എന്നത് [1][2]

പുസ്തകങ്ങളെ തിരിച്ചറിയാൻ ഓരോ പുസ്തകത്തിനും പ്രത്യേക സംഖ്യ നൽകുന്ന രീതിയാണ് . 9-അക്കങ്ങളുള്ള സ്റ്റാൻഡേർഡ് ബുക്ക് നംബറിങ്ങ് (SBN) കോഡ് അടിസ്ഥാനമാക്കിയുള്ള ഈ അടയാളത്തിനു രൂപം കൊടുത്തത് ഗോർഡൊൺ ഫോസ്റ്റർ (Gordon Foster) ആണ്. ട്രിനിറ്റി കോളേജിലെ സ്റ്റാറ്റിറ്റിക്സ് പ്രൊഫസർ ആയിരുന്ന(Trinity College, Dublin)[3] ഇദ്ദേഹം 1966 ൽ ഇതു ആവിഷ്കരിച്ചത് പുസ്തക വില്പനക്കാർക്കും W.H. Smith പോലുള്ള സ്റ്റേഷനറി ഉല്പന്ന വ്യാപാരികൾക്കും വേണ്ടിയായിരുന്നു.[4]

അന്തർദേശീയ മാനദണ്ഡ പുസ്തക സംഖ്യ ('ISBN) അനന്യമായ സംഖ്യയാണ്[i][ii]

ഓരോ പതിപ്പിനും വ്യത്യസ്തയ്ക്കും (പുനഃപ്രസിദ്ധീകരണത്തിനൊഴിച്ച്) വെവ്വേറെ ഐഎസ്ബിഎൻ ഉണ്ടായിരിക്കും. ഉദാഹരണത്തിന് ഒരേ പുസ്തകത്തിന്റെ  ഇ-പുസ്തകം,പേപ്പർബാക്ക്,  കട്ടിച്ചട്ട എന്നീ വകഭേദങ്ങൾക്ക് വേറെ വേറെ ഐഎസ്ബിഎൻ  ആയിരിക്കും. 2007 ജനുവരി 1 മുതൽ  ഐഎസ്ബിന്ന്നിന് 13 അക്കമുണ്ട്. അതിനുമുമ്പ് 10 അക്കമായിരുന്നു. ഐഎസ്ബിഎൻ നിശ്ചയിച്ചിരിക്കുന്ന രീതി രാജ്യത്തിനനുസരിച്ച് വ്യത്യാസമുണ്ട്. ഒരു രാജ്യത്തെ പ്രസിദ്ധീകരണ വ്യവസായത്തിന്റെ വ്യാപ്തി അനുസരിച്ചായിരിക്കും.

1967 ൽ നിലവിലുണ്ടായിരുന്ന, 1966ൽ തുടങ്ങിയ സ്റ്റാൻഡേഡ് ബുക്ക് നമ്പറിങ് (SBN) ആധാരമാക്കിയാണ് തുടക്കത്തിലെ ഐഎസ്ബിഎൻ രൂപരേഖ അംഗീകരണം  നടന്നത്. അന്തരാഷ്ട്ര ക്രമീകരണ സംഘടന (International Organization for Standardization) (ISO)യാണ്പത്തക്കഐഎസ്ബിഎൻ ISO 2108, 1970ൽ വികസിപ്പിച്ചത്.(SBN നെ മുമ്പിൽ 0 ചേർത്ത് പത്തക്ക  ഐഎസ്ബിഎൻ ആക്കി മാറ്റാം.) 

പലപ്പോഴും സ്വകാര്യമായി അച്ചടിച്ചതൊ  ഐഎസ്ബിഎൻ രീതി പിൻ തുടരാത്തവരൊ  ഐഎസ്ബിഎൻ ഇല്ലാത്ത പുസ്തകം ഇറക്കാറുണ്ട്. ഇത് പിന്നീട് തിരുത്താവുന്നതാണ്.[5] 

മറ്റൊരു സൂചിക ആനുകാലികങ്ങളും ഇന്റർനാഷണൽ സ്റ്റാൻഡേഡ്മ്യൂസിക് മ്മ്പറും ഉൾപ്പെടുന്ന (International Standard Music Number) (ISMN) ഇന്റർനാഷണൽ സ്റ്റാൻഡേഡ് സീരിയൽ നമ്പർ ആണ്. 

ചരിത്രം[തിരുത്തുക]

സ്റ്റാൻഡേഡ് ബുക്ക് നമ്പറിങ്ങ്  (SBN) എന്നത് ഗോഡൻ ഫോസ്റ്റർ എന്ന ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ എമിരിറ്റസ് പ്രൊഫസ്സർ ഉണ്ടാക്കിയ വാണിജ്യ പുസ്തക സൂചികയാണ്.[6] അത് പുസ്തക വില്പനക്കാരെ ഉദ്ദേശിച്ച് 1965ൽ പുറപ്പെടുവിച്ചതാണ്.[7]

1967ൽ ഡേവിഡ് വിറ്റേക്കർ പുറപ്പെടുവിച്ചതാണ്, ഐഎസ്ബിഎൻ ക്രമീകരണ അംഗീകാരം.[8] (ഇദ്ദേഹത്തിനെ e "ഐഎസ്ബിഎന്റെ പിതാവ്" എന്നറിയുന്നു.

[9]) and in 1968 in the US by Emery Koltay[8]

 (അദ്ദേഹം പിന്നീട് യു.എസ്. ഐഎസ്ബിഎൻ എജൻസിയുടെ ഡയറക്ടറായി.[9][10][11] പത്തക്ക ഐഎസ്ബിഎൻ വികസിപ്പിച്ചത് 1970ൽ ISOയാണ്, ISO2108 ആയി.

[7][8]

യുണൈറ്റഡ് കിങ്ങ്ഡത്തിൽ 1974 വരെ 9 അക്ക ഐഎസ്ബിഎൻ ഘടനയാണ് ഉപയോഗിച്ചിരുന്നു. ലോകം മുഴുവൻ രെജിസ്റ്റ്രേഷനുവേണ്ടി  അധികാരികളെ ഐഎസ്ഒ  നിയമിച്ചിട്ടുണ്ട്. ഐഎസ്ബിഎൻ  മാനദണ്ഡം നിർണ്ണയിച്ചത് ഐഎസ്ഒ നിയന്ത്രണത്തിലുള്ള സാങ്കേതിക കമ്മിറ്റി 46, ഉപ കമ്മിറ്റി 9 TC 46/SC 9യാണ്. 1978 മുതലാണ് ഓൺ- ലൈൻ സൗകര്യം നൽകിത്തുടങ്ങിയത്.[12]  എസ്ബിഎന്നിനെ മുൻപിൽ ഒ ചേർത്ത് ഐഎസ്ബിഎൻ ആയി മാറ്റം. ഉദാഹരണത്തിന് 1965ൽ ഹൊഡ്ഡർ പ്രസിദ്ധീകരിച്ച  മിസ്റ്റർ ജെ.ജി. റീഡർ ന്റെ രണ്ടാം പതിപ്പിന്റെ എസ്ബിഎൻ  "SBN 340 01381 8" ആണ്. 340 പ്രസാധകരെ കാൺക്കുന്നു , 01381 അവരുടെ ക്രമ നമ്പർ,  8 എന്ന പരിശോധന അക്കമാണ്.ഇതിനെ 0-340-01381-8എന്ന ഐഎസ്ബിഎൻ ആക്കീമാറ്റാം. 

2007 ജനുവരി 1 മുതൽ 13 അക്ക ഐഎസ്ബിഎൻ ആണ്. അത് ബുക്ക് ലാന്റ് യൂറോപ്യൻ ആർട്ടിക്കിൾ നമ്പർ |EAN]]-13s മായി ഒത്തുപോക്കുന്നതാണ്   [13]

അവലംബം[തിരുത്തുക]

 1. Occasionally, publishers erroneously assign an ISBN to more than one title — the first edition of The Ultimate Alphabet and The Ultimate Alphabet Workbook have the same ISBN, 0-8050-0076-3. Conversely, books are published with several ISBNs: A German, second-language edition of Emil und die Detektive has the ISBNs 87-23-90157-8 (Denmark), 0-8219-1069-8 (United States), 91-21-15628-X (Sweden), 0-85048-548-7 (England) and 3-12-675495-3 (Germany).
 2. in some cases, books sold only as sets share ISBNs. For example the Vance Integral Edition used only 2 ISBNs for 44 books.
 3. Gordon Fosters original 1966 report can be found at Informaticsdevelopmentinstitute.net Archived 2011-04-30 at the Wayback Machine.
 4. See discussion of the history at isbn.org.
 5. Bradley, Philip (1992). "Book numbering: The importance of the ISBN" (PDF). മൂലതാളിൽ (PDF) നിന്നും 2021-02-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-04-14. (245KB). The Indexer. 18 (1): 25–26.
 6. Foster, Gordon (1966). "INTERNATIONAL STANDARD BOOK NUMBERING (ISBN) SYSTEM original 1966 report". informaticsdevelopmentinstitute.net. മൂലതാളിൽ നിന്നും 30 April 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 April 2014.
 7. 7.0 7.1 "ISBN History". isbn.org. 20 April 2014. മൂലതാളിൽ നിന്നും 2014-04-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 April 2014.
 8. 8.0 8.1 8.2 Manwal ghall-Utenti tal-ISBN (PDF) (ഭാഷ: Maltese) (6th പതിപ്പ്.). Malta: Kunsill Nazzjonali tal-Ktieb. 2016. പുറം. 5. ISBN 978-99957-889-4-0. മൂലതാളിൽ (PDF) നിന്നും 17 August 2016-ന് ആർക്കൈവ് ചെയ്തത്.{{cite book}}: CS1 maint: unrecognized language (link)
 9. 9.0 9.1 Information Standards Quarterly (PDF), വാള്യം. 8, ISO, July 1996, പുറം. 12, മൂലതാളിൽ (PDF) നിന്നും 2014-08-04-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 2017-04-14
 10. US ISBN Agency. "Bowker.com – Products". Commerce.bowker.com. മൂലതാളിൽ നിന്നും 2003-12-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-06-11.
 11. Gregory, Daniel. "ISBN". PrintRS. മൂലതാളിൽ നിന്നും 2016-05-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-06-11.
 12. ISO 2108:1978 (PDF), ISO
 13. TC 46/SC 9, Frequently Asked Questions about the new ISBN standard from ISO, CA: LAC‐BAC, മൂലതാളിൽ നിന്നും 2007-06-10-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 2017-04-14

കുറിപ്പുകൾ[തിരുത്തുക]

 1. Occasionally, publishers erroneously assign an ISBN to more than one title—the first edition of The Ultimate Alphabet and The Ultimate Alphabet Workbook have the same ISBN, 0-8050-0076-3. Conversely, books are published with several ISBNs: A German second-language edition of Emil und die Detektive has the ISBNs 87-23-90157-8 (Denmark), 0-8219-1069-8 (United States), 91-21-15628-X (Sweden), 0-85048-548-7 (United Kingdom) and 3-12-675495-3 (Germany).
 2. In some cases, books sold only as sets share ISBNs. For example, the Vance Integral Edition used only two ISBNs for 44 books.