ഇന്റർനാഷണൽ ജേണൽ ഫോർ കോമിക് ആർട്ട്
ദൃശ്യരൂപം
പ്രമാണം:International Journal of Comic Art 7-2 COVER.jpg | |
Discipline | Comics studies |
---|---|
Language | English |
Publication details | |
History | 1999-present |
Publisher | John Lent (United States) |
Frequency | Biannual |
ISO 4 | Find out here |
Indexing | |
ISSN | 1531-6793 |
OCLC no. | 41261901 |
Links | |
ഹാസ്യകലയെകുറിച്ച് വർഷത്തിൽ രണ്ടുപ്രാവശ്യം പ്രസിദ്ധീകരിക്കുന്ന ഒരു കലാഗ്രന്ഥമാണ് ഇന്റർനാഷണൽ ജേണൽ ഫോർ കോമിക് ആർട്ട് .1999 മുതൽ പുറത്തുവന്ന ഇന്റർനാഷണൽ ജേണൽ ഫോർ കോമിക് ആർട്ടിന്റെ എഡിറ്റർ ഇൻ ചീഫ് അതിന്റെ സ്ഥാപകനായ ജോൺ ലിന്റ് ആണ്[1].സ്വതന്ത്രമായി പ്രസാധനം ചെയ്യപ്പെടുന്ന ഇന്റർനാഷണൽ ജേണൽ ഫോർ കോമിക് ആർട്ട് ഓൺലൈൻ ജാലകം തുറന്നിട്ടില്ലെങ്കിലും ഇതിന്റെ ഉളളടക്കം ഓൺലൈനിൽ വരുന്നുണ്ട്[2].പുതിയ കോമിക്ക് ചിത്രകാരൻമാർക്ക് ഒരു പുതിയ ഇടം എന്ന നിലയിലാണ് ഇന്റർനാഷണൽ ജേണൽ ഫോർ കോമിക് ആർട്ട് പ്രസിദ്ധീകരണം ആരംഭിച്ചത്[3] ജോൺ ലിന്റിന്റെ എഴുപതാം ജന്മദിനത്തിൽ അദ്ദേഹത്തോടുളള ആദരവിന്റെ ഭാഗമായി റാൽഫ് സ്റ്റെഡ്മാന്റെ പുറം കവറോടുകൂടി മൈക്കൽ റോഡ എഡിറ്റ് ചെയ്ത ഇന്റർനാഷണൽ ജേണൽ ഫോർ കോമിക് ആർട്ടിന്റെ ഹാസ്യാനുകരണമായ ഇന്റർപ്ലാനറ്ററി ജേണൽ ഓഫ് കോമിക് ആർട്ട്സ് സമ്മാനിച്ചിരൂന്നു.
പുറംകണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "About IJOCA". Archived from the original on 2007-05-05. Retrieved 2016-10-21.
- ↑ Rhode, Mike (2007-11-18). "ComicsDC: IJOCA's editorial". Comicsdc.blogspot.com. Retrieved 2012-08-21.
- ↑ Beatty, Bart (2000). "Don't Ask, Don't Tell: How Do You Illustrate an Academic Essay about Batman and Homosexuality?". The Comics Journal (228): 17–18.