ഇന്റർനാഷണൽ ജേണൽ ഓഫ് വിമൻസ് ഹെൽത്ത്
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| Discipline | സ്ത്രീകളുടെ ആരോഗ്യം |
|---|---|
| Language | ഇംഗ്ലീഷ് |
| Edited by | Elie D. Al-Chaer |
| Publication details | |
| History | 2009-present |
| Publisher | ഡോവ് മെഡിക്കൽ പ്രസ്സ് |
| Yes | |
| ISO 4 | Find out here |
| Indexing | |
| ISSN | 1179-1411 |
| OCLC no. | 319595341 |
| Links | |
ഒബ്‌സ്റ്റട്രിക്‌സ്, ഗൈനക്കോളജി, സ്തനാർബുദം എന്നിവയുൾപ്പെടെ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന്റെ എല്ലാ വശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പീർ റീവ്യൂഡ് ആരോഗ്യസംരക്ഷണ ജേണലാണ് ഇന്റർനാഷണൽ ജേണൽ ഓഫ് വിമൻസ് ഹെൽത്ത് (International Journal of Women's Health). എലീ ഡി അൽ-ചയർ ( അർക്കൻസാസ് യൂണിവേഴ്സിറ്റി ഫോർ മെഡിക്കൽ സയൻസസ് ) ആണ് ചീഫ് എഡിറ്റർ . ഡോവ് മെഡിക്കൽ പ്രസ് ആണ് ജേണൽ പ്രസിദ്ധീകരിക്കുന്നത്, അത് EMBASE, Scopus എന്നിവയിൽ സംഗ്രഹിച്ച് സൂചികയിലാക്കിയിരിക്കുന്നു.
ഗൈനക്കോളജി, പ്രസവചികിത്സ, സ്തനാർബുദം എന്നിവയുൾപ്പെടെ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന്റെ എല്ലാ വശങ്ങളെയും കുറിച്ചുള്ള ഒരു അന്തർദേശീയ, പിയർ-റിവ്യൂഡ്, ഓപ്പൺ ആക്സസ്, ഓൺലൈൻ ജേണൽ, ഒറിജിനൽ ഗവേഷണം, റിപ്പോർട്ടുകൾ, എഡിറ്റോറിയലുകൾ, അവലോകനങ്ങൾ, കമന്ററികൾ എന്നിവ പ്രസിദ്ധീകരിക്കുന്നു.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- Netmode Archived 2020-06-27 at the Wayback Machine a similar women's magazine