ഇന്റു ദി വൈൽഡ് (ചലച്ചിത്രം)
ദൃശ്യരൂപം
| ഇന്റു ദി വൈൽഡ് | |
|---|---|
| സംവിധാനം | ഷോൺ പെൻ |
| തിരക്കഥ | ഷോൺ പെൻ |
| നിർമ്മാണം | ഷോൺ പെൻ Art Linson William Pohlad |
| അഭിനേതാക്കൾ | Emile Hirsch Marcia Gay Harden William Hurt Jena Malone Catherine Keener Brian Dierker Vince Vaughn Zach Galifianakis ക്രിസ്റ്റെൻ സ്റ്റ്യുവർട്ട് Hal Holbrook |
| ഛായാഗ്രഹണം | Eric Gautier |
| ചിത്രസംയോജനം | Jay Cassidy |
| സംഗീതം | Michael Brook Kaki King Eddie Vedder Canned Heat |
നിർമ്മാണ കമ്പനികൾ | |
| വിതരണം | Paramount Vantage |
റിലീസ് തീയതി |
|
ദൈർഘ്യം | 148 minutes |
| രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
| ഭാഷ | ഇംഗ്ലീഷ് |
| ബജറ്റ് | $15 million |
| ബോക്സ് ഓഫീസ് | $56,255,142[2] |
2007-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചലച്ചിത്രമാണ് ഇന്റു ദി വൈൽഡ്. 1996-ൽ പ്രസിദ്ധീകരിച്ച ഇന്റു ദി വൈൽഡ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം. ഇന്റു ദി വൈൽഡ് ക്രിസ്റ്റൊഫർ മക്കെൻഡ്ലസ് നടത്തിയ യാത്രയുടെ ആവിഷ്കാരമാണ്. ഷോൺ പെന്നാണ് ചിത്രത്തിന്റെ തിരക്കഥ രചനയും സംവിധാനവും നിർവഹിച്ചത്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Sources from the opening credits on film.
- ↑ Worldwide Total Gross data from Box Office Mojo