ഇന്നർ ലിമിറ്റിങ്ങ് മെംബ്രേൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്നർ ലിമിറ്റിങ്ങ് മെംബ്രേൻ
Gray881.png
റെറ്റിനയുടെ പാളികൾ. മുകളിൽ വലതുവശത്ത് ഇന്നർ ലിമിറ്റിങ്ങ് മെംബ്രേൻ അടയാളപ്പെടുത്തിയിരിക്കുന്നു.
Gray882.png
റെറ്റിന ന്യൂറോണുകളുടെ രേഖാചിത്രം. മുകളിൽ ഇടതുവശത്ത് ഇന്നർ ലിമിറ്റിങ്ങ് മെംബ്രേൻ അടയാളപ്പെടുത്തിയിരിക്കുന്നു.
Details
Identifiers
Latinmembrana limitans interna
TAA15.2.04.018
FMA58689
Anatomical terminology

റെറ്റിനയും വിട്രിയസ് ബോഡിയും തമ്മിലുള്ള അതിർത്തിയാണ് ഇന്നർ ലിമിറ്റിങ്ങ് മെംബ്രേൻ. ഇത് അസ്ട്രോസൈറ്റുകളും മുള്ളർ സെല്ലുകളുടെ അവസാന പാദങ്ങളും ചേർന്നതാണ്. ഒരു ബാസൽ ലാമിന, വിട്രിയസ് ദ്രാവകത്തിൽ നിന്ന് അതിനെ വേർതിരിക്കുന്നു.

പുറം കണ്ണികൾ[തിരുത്തുക]

ബോസ്റ്റൺ യൂണിവേഴ്സിറ്റി- ഹിസ്റ്റോളജി ചിത്രം[1]