ഇന്നെസ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Innes National Park
South Australia
Innes National Park.jpg
Looking west towards Cape Spencer
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Australia South Australia" does not exist
Nearest town or cityMarion Bay
നിർദ്ദേശാങ്കം35°13′40″S 136°53′41″E / 35.22778°S 136.89472°E / -35.22778; 136.89472Coordinates: 35°13′40″S 136°53′41″E / 35.22778°S 136.89472°E / -35.22778; 136.89472
സ്ഥാപിതം5 മാർച്ച് 1970 (1970-03-05)[1]
വിസ്തീർണ്ണം94.15 km2 (36.4 sq mi)[1]
Visitation2,00,000 (in 2003)[2]
Managing authoritiesDepartment of Environment, Water and Natural Resources
WebsiteInnes National Park
See alsoProtected areas of South Australia

ഓസ്ട്രേലിയയിലെ ഒരു സംസ്ഥാനമായ സൗത്ത് ആസ്ത്രേലിയയിലെ യോർക്ക് ഉപദ്വീപിന്റെ അറ്റത്തായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഇന്നെസ് ദേശീയോദ്യാനം. സൗത്ത് ആസ്ത്രേലിയയുടെ തലസ്ഥാനമായ അഡിലൈഡിൽ നിന്നും ഏകദേശം 300 കിലോമീറ്റർ പടിഞ്ഞാറായാണ് ഇതിന്റെ സ്ഥാനം. ഇന്നെസ് എന്ന് കൂടുതലായും അറിയപ്പെടുന്ന ഈ ദേശീയോദ്യാനം കാമ്പിങ്, ബുഷ് വോക്കിങ്, മീൻപിടുത്തം, സർഫിങ്, സ്ക്യുബാ ഡൈവിങ് എന്നിവയ്ക്ക് അനുയോജ്യമായ ഒരു പ്രശസ്തമായ വിനോദസഞ്ചാരസ്ഥലമാണിത്. [3]

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

  1. 1.0 1.1 Department of the Environment, 2014
  2. DEH, 2003, page ii
  3. DEH, 2003, page i
"https://ml.wikipedia.org/w/index.php?title=ഇന്നെസ്_ദേശീയോദ്യാനം&oldid=3144664" എന്ന താളിൽനിന്ന് ശേഖരിച്ചത്