Jump to content

ഇന്നസെന്റ് മാർപ്പാപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


റോമൻ കത്തോലിക്കാ സഭയിലെ പതിമൂന്ന് മാർപ്പാപ്പമാരും ഒരു പാപ്പാവിരുദ്ധപാപ്പയും ഇന്നസെന്റ് മാർപ്പാപ്പ എന്ന പേര് സ്വീകരിച്ചിട്ടുണ്ട്.

  1. ഇന്നസെന്റ് ഒന്നാമൻ മാർപ്പാപ്പ, വിശുദ്ധൻ (401–417)
  2. ഇന്നസെന്റ് രണ്ടാമൻ മാർപ്പാപ്പ (1130–1143)
  3. ഇന്നസെന്റ് മൂന്നാമൻ മാർപ്പാപ്പ (1198–1216)
  4. ഇന്നസെന്റ് നാലാമൻ മാർപ്പാപ്പ (1243–1254)
  5. ഇന്നസെന്റ് അഞ്ചാമൻ മാർപ്പാപ്പ (1276)
  6. ഇന്നസെന്റ് ആറാമൻ മാർപ്പാപ്പ (1352–1362)
  7. ഇന്നസെന്റ് ഏഴാമൻ മാർപ്പാപ്പ (1404–1406)
  8. ഇന്നസെന്റ് എട്ടാമൻ മാർപ്പാപ്പ (1484–1492)
  9. ഇന്നസെന്റ് ഒൻപതാമൻ മാർപ്പാപ്പ (1591)
  10. ഇന്നസെന്റ് പത്താമൻ മാർപ്പാപ്പ (1644–1655)
  11. ഇന്നസെന്റ് പതിനൊന്നാമൻ മാർപ്പാപ്പ (1676–1689)
  12. ഇന്നസെന്റ് പന്ത്രണ്ടാമൻ മാർപ്പാപ്പ (1691–1700)
  13. ഇന്നസെന്റ് പതിമൂന്നാമൻ മാർപ്പാപ്പ (1721–1724)

ഇതും കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇന്നസെന്റ്_മാർപ്പാപ്പ&oldid=3390398" എന്ന താളിൽനിന്ന് ശേഖരിച്ചത്