ഇന്നലെ ഇന്ന്(ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്നലെ ഇന്ന്
സംവിധാനംഐ.വി. ശശി
നിർമ്മാണംതിരുപ്പതി ചെട്ടിയാർ
രചനഎ. ഷെരീഫ്
തിരക്കഥഎ. ഷെരീഫ്
അഭിനേതാക്കൾപ്രേം നസീർ
ഷീല
സുകുമാരൻ
സോമൻ
സംഗീതംജി. ദേവരാജൻ
ഗാനരചനബിച്ചു തിരുമല
ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഛായാഗ്രഹണംസി രാമചന്ദ്രൻ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോഎവർഷൈൻ പ്രൊഡക്ഷൻസ്
വിതരണംഎവർഷൈൻ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 25 നവംബർ 1977 (1977-11-25)
രാജ്യംIndia
ഭാഷMalayalam

എ. ഷെരീഫിന്റെ കഥ തിരക്കഥയിൽ തിരുപ്പതി ചെട്ടിയാർ നിർമ്മിച്ച് ഐ. വി ശശി സംവിധാനം ചെയ്ത് 1977ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ഇന്നലെ ഇന്ന്.. ഗാനങ്ങൾ ബിച്ചു തിരുമല ചിറയിൻ കീഴ് രാമകൃഷ്ണൻ നായർ എന്നിവർ രചിച്ച [[ ജി. ദേവരാജൻ ഈണം പകർന്നവയാണ്.പ്രേം നസീർ,ഷീല,സുകുമാരൻ,സോമൻ എന്നിവർ അഭിനയിച്ചിരിക്കുന്നു.[1][2][3]

അഭിനേതാക്കൾ[തിരുത്തുക]

പാട്ടരങ്ങ്[തിരുത്തുക]

ബിച്ചു തിരുമല, ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എന്നിവരുടെ വരികൾക്ക് ജി. ദേവരാജൻ സംഗീതം നൽകിയപാട്ടുകൾ ഈ ചിത്രത്തിലുണ്ട്.

നമ്പർ പാട്ട് പാട്ടുകാർ രചന Length (m:ss)
1 ചെമ്പകം പൂത്തുലഞ്ഞ കെ.ജെ. യേശുദാസ് ബിച്ചു തിരുമല
2 ഇളം പൂവേ പി. മാധുരി ബിച്ചു തിരുമല
3 പ്രണയസരോവരതീതം കെ.ജെ. യേശുദാസ് ബിച്ചു തിരുമല
4 സ്വർണ്ണയവനികയ്ക്കുള്ളിലെ കെ.ജെ. യേശുദാസ് ചിറയിൻ കീഴ് രാമകൃഷ്ണൻ നായർ

അവലംബം[തിരുത്തുക]

  1. "Innale Innu". www.malayalachalachithram.com. Retrieved 2017-10-15.
  2. am.info/m.php?1268 "Innale Innu". malayalasangeetham.info. Retrieved 2017-10-15. {{cite web}}: Check |url= value (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. "Innale Innu". spicyonion.com. Retrieved 2017-10-15.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചിത്രം കാണുക[തിരുത്തുക]

ഇന്നലെ ഇന്ന് 1977