ഇന്നലത്തെ മഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇന്നലത്തെ മഴ
Cover
പുറംചട്ട
Authorഎൻ. മോഹനൻ
Countryഇന്ത്യ
Languageമലയാളം
Publisherകറന്റ്‌ ബുക്‌സ്‌, തൃശൂർ
Publication date
1996 ആഗസ്റ്റ് 28
Pages112

എൻ. മോഹനൻ എഴുതിയ നോവലാണ് ഇന്നലത്തെ മഴ. ഈ കൃതിക്ക് 1998-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി [1]. ജ്യോതിശ്ശാസ്ത്രജ്ഞൻ, വ്യാകരണപണ്ഡിതൻ, ഭൗതിക ശാസത്രപരിജ്ഞാനി എന്നീ നിലകളിലെല്ലാം പ്രസിദ്ധനായ വരരുചി എന്ന ബ്രാഹ്മണന് ഒരു ചണ്ഡാളസ്ത്രീയിൽ പിറന്ന പന്ത്രണ്ടു മക്കളുടെ ഐതിഹ്യകഥയാണ് ഈ പുസ്തകം. പറയിപ്പെറ്റ പന്തിരുകുലത്തിലെ സന്തതിപരമ്പരകളാണു കേരളീയർ എന്ന ഐതിഹ്യത്തിന്റെ പശ്ചാത്തലത്തിലാണു ഈ നോവൽ എഴുതപ്പെട്ടിരിക്കുന്നത്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇന്നലത്തെ_മഴ&oldid=2779818" എന്ന താളിൽനിന്ന് ശേഖരിച്ചത്