ഇന്ദ്രിയാതീത സന്ദേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ദ്രിയ സഹായമില്ലാതെയുള്ള പരസ്പാര അന്ത:കരണ ജ്ഞാന വിദ്യ അഥവാ ഒരു വ്യക്തിയിൽ നിന്നു മറ്റൊരു വ്യക്തിയിലേയ്ക്കു ഇന്ദ്രിയ സഹായമില്ലാതെയുള്ള വിവര കൈമാറ്റത്തെ ഇന്ദ്രിയാതീത സന്ദേശം (telepathy)എന്നു അറിയപ്പെടുന്നു. ഈ പദം പ്രമുഖ ഗവേഷകനും മാനസിക ഗവേഷേണ സമൂഹത്തിന്റെ സ്ഥാപകനുമായ ഫെഡ്രിക് മെയേർസ് ആണ്. ആധുനിക ശാസ്ത്രം ഇതൊരു വസ്തുതാപരമായ പ്രതിഭാസമായി പരിഗണിക്കുന്നില്ല എന്നിരിക്കലും ഇതിനെ പറ്റി പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും ഉപയോഗത്തിനും ആയി പല പരീക്ഷണവും പഠനവും നടക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്] പക്ഷെ ഈ പരീക്ഷണമൊന്നും തന്നെ വിശ്വസനീയമായ പരീക്ഷണ ശാലകളിൽ വിജയകരമായി നടന്നതല്ല.പക്ഷെ ഭാരതിയ തത്ത്വ ചിന്തകരും മഹർഷി മാരും പണ്ട് മുതൽ ഈ രീതി ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. പരകായ പ്രവേശത്തിന്റെ ആദ്യ ഘട്ടങ്ങൾ ഒരു ഉദാഹരണമാണ്‌.

"https://ml.wikipedia.org/w/index.php?title=ഇന്ദ്രിയാതീത_സന്ദേശം&oldid=2697847" എന്ന താളിൽനിന്ന് ശേഖരിച്ചത്