ഇന്ദുമതി ബാബുജി പടാൻകർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ദുമതി ബാബുജി പടാൻകർ
ഇന്ദു തായ്
ജനനം (1925-09-15) 15 സെപ്റ്റംബർ 1925  (98 വയസ്സ്)
ഇൻഡോലി
ദേശീയതഇന്ത്യക്കാരി
മറ്റ് പേരുകൾഇന്ദുതായ്
വിദ്യാഭ്യാസംHigh School and Education College
കലാലയംKasegaon Education Society, Azad Vidyalaya
സംഘടന(കൾ)Shramik Mukti Dal
പ്രസ്ഥാനംIndian independence movement Stri Mukti Sangharsh Chalwal Shramik Mukti Dal
മാതാപിതാക്ക(ൾ)Dinkarrao Nikam
Savitri Nikam

ഇന്ദുതായ് എന്നും അറിയപ്പെടുന്ന ഇന്ദുമതി പടാൻകർ അഥവാ ഇന്ദുമതി ബാബുജി (ഇംഗ്ലീഷ്: Indumati Patankar (Indutai) ഇന്ത്യയൊലെ ഒരു പ്രസിദ്ധ സ്വാതന്ത്ര്യ സമര നേതാവും കമ്യൂണിസ്റ്റ് പ്രവർത്തകയുമായിരുന്നു. ഇന്ദുതായി എന്നും പിന്നീട് അറിയപ്പെട്ടു

ജീവിതരേഖ[തിരുത്തുക]

15 സെപ്റ്റംബർ 1925 ൽ മഹാരാഷ്ട്രയിൽ ജനിച്ചു.ഇന്ദുവിന്റെ പിതാവ് ദിനകർ റാവു നിഗം 1930 മുതൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും ജയിൽ വാസം അനുഷ്ഃഠിച്ചിരുന്ന ആളുമായിരുന്നു.

റഫറൻസുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇന്ദുമതി_ബാബുജി_പടാൻകർ&oldid=2914391" എന്ന താളിൽനിന്ന് ശേഖരിച്ചത്