ഇന്ദിരാഗാന്ധി സ്മാരകം
ദൃശ്യരൂപം

ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ സ്മരണയ്ക്കായി സ്ഥാപിച്ച ഒരു മ്യൂസിയമാണ് ഇന്ദിരാഗാന്ധി മെമ്മോറിയൽ[1]. പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാഗാന്ധി കുടുംബത്തോടൊപ്പം താമസിച്ചിരുന്നതും അവർ കൊല്ലപ്പെട്ടതുമായ കെട്ടിടസമുച്ചയമാണ് പിന്നീട് സ്മാരകമായി മാറ്റിയത്..[2] ഇന്ദിരയുടെയും മകൻ രാജീവ് ഗാന്ധിയുടെയും ജിവിതവുമായി ബന്ധപ്പെട്ട ഭൗതിക അവശിഷ്ടങ്ങൾ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
ചിത്രശാല
[തിരുത്തുക]- ഇന്ദിരാഗാന്ധി സ്മാരകം
- ഇന്ദിരാഗാന്ധി വെടിയേറ്റ സ്ഥലം.
- മ്യൂസിയം
- ഇന്ദിരാഗാന്ധി വെടിയേറ്റ സമയത്ത് ധരിച്ചിരുന്ന വസ്ത്രം
- ഇന്ദിരാഗാന്ധി പ്രതിമ
- ഇന്ദിരാഗാന്ധിയുടെ ഓഫീസ് മുറി
അവലംബം
[തിരുത്തുക]- ↑ "Museum in Delhi : Indira Gandhi Memorial". www.delhitourism.gov.in. Retrieved 2021-11-06.
- ↑ Doval, Nikita (2015-06-22). "The house where it all happened..." mint (in ഇംഗ്ലീഷ്). Retrieved 2021-11-06.