ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ്
ദൃശ്യരൂപം
പരമ്പരകൾ
[തിരുത്തുക]പരമ്പര | വർഷം | ആതിഥേയ രാജ്യം | ടെസ്റ്റുകൾ | ഇന്ത്യ | ബംഗ്ലാദേശ് | സമനില | വിജയി | ഇന്ത്യൻ നായകൻ | ബംഗ്ലാദേശ് നായകൻ | പരമ്പരയിലെ കേമൻ |
---|---|---|---|---|---|---|---|---|---|---|
1 | 2000-01 | ബംഗ്ലാദേശ് | 1 | 1 | 0 | 0 | ഇന്ത്യ | സൗരവ് ഗാംഗുലി | നയിമുർ റഹ് മാൻ | സുനിൽ ജോഷി (കളിയിലെ കേമൻ) |
2 | 2004-05 | ബംഗ്ലാദേശ് | 2 | 2 | 0 | 0 | ഇന്ത്യ | സൗരവ് ഗാംഗുലി | ഹബീബുൾ ബാഷർ | ഇർഫാൻ പഠാൻ |
3 | 2007 | ബംഗ്ലാദേശ് | 2 | 1 | 0 | 1 | ഇന്ത്യ | രാഹുൽ ദ്രാവിഡ് | ഹബീബുൾ ബാഷർ | സച്ചിൻ തെൻഡുൽക്കർ |
4 | 2009-10 | ബംഗ്ലാദേശ് | 2 | 2 | 0 | 0 | ഇന്ത്യ | വിരേന്ദർ സെവാഗ് / മഹേന്ദ്ര സിങ് ധോണി |
ഷക്കീബ് അൽ ഹസൻ | സഹീർ ഖാൻ |
5 | 2015 | ബംഗ്ലാദേശ് | 1 | 0 | 0 | 1 | സമനില | വിരാട് കോഹ്‌ലി | മുഷ്ഫിക്വർ റഹിം | ശിഖർ ധവൻ (കളിയിലെ കേമൻ) |
മത്സരഫലങ്ങളുടെ സംഗ്രഹം
[തിരുത്തുക]ടെസ്റ്റുകൾ | ഇന്ത്യ ജയിച്ചത് |
ബംഗ്ലാദേശ് ജയിച്ചത് |
സമനില |
---|---|---|---|
8 | 6 | 0 | 2 |