ഇന്ത്യൻ സോഷ്യൽ ഫോറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാർക്കിടയിൽ പ്രവർത്തിക്കുന്ന ഒരു സാമൂഹിക സംഘടനയാണ് ഇന്ത്യൻ സോഷ്യൽ ഫോറം. ഭാഷ, ദേശം, ജാതി-മതങ്ങൾ എന്നിങ്ങനെയുള്ള വിടവുകൾ നികത്തി ഇന്ത്യക്കാർ എന്ന ലേബലിൽ ഒരുമിപ്പിക്കുക എന്നതാണ് ഈ സംഘടയുടെ ലക്‌ഷ്യം. നിലവിൽ സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹറിൻ, കുവൈറ്റ്‌ എന്നിവിടങ്ങളിൽ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തിക്കുന്നുണ്ട്. തൊഴിലിടങ്ങളിൽ പീഡനമനുഭവിക്കുന്നവരുടെ പ്രശ്നങ്ങളിൽ ഇടപെട്ടു പരിഹാരം കാണാനും ഐ.എസ്.എഫ് പരിശ്രമിക്കാരുണ്ട്[1]

  1. http://www.internationalmalayaly.com/detail.php?id=2229&newscat=1#sthash.O0X7mp3R.dpbs തൊഴിലുടമയുടെ പീഡനത്തിനിരയായ യുവാവിന് സോഷ്യൽ ഫോറം തുണയായി
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_സോഷ്യൽ_ഫോറം&oldid=2280919" എന്ന താളിൽനിന്ന് ശേഖരിച്ചത്