ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ 2018

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ 2018
മത്സരംഇന്ത്യൻ സൂപ്പർ ലീഗ് 2017-18
തിയതി17 March 2018
വേദിശ്രീകണ്ഠീരവ സ്റ്റേഡിയം, ബാംഗ്ലൂർ, കർണാടക
ഹീറോ ഓഫ് ദ് മാച്മൈൽസൺ അൽവ്സ്
റഫറിഅലി അബ്ദുൽനബി (ബഹറിൻ)
ഹാജർ25,753
2016

ബംഗളൂരുയും ചെന്നൈയിൻ ഫുട്ബോൾ ടീമുകൾ തമ്മിൽ 2018 മാർച്ച് 17 ന് നടന്ന കാൽപന്ത് മത്സരമാണ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ 2018. ബാംഗ്ലൂരിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം.[1] ഒരു ഗോളിനു പിന്നിൽനിന്ന ശേഷം കലാശക്കളിയിൽ 3–2ന് ബാംഗ്ലൂരിനെതിരെ ചെന്നൈയിൻ ഫൈനലിൽ വിജയികളായി.[2][3] ആദ്യ സെമിയിൽ ബെംഗളൂരു പുണെയെ മറികടന്നും ചെന്നൈ ഗോവയെയും മറികടന്നുമാണ് ഫൈനലയിൽ പ്രവേശിച്ചത്. ഇരുപാദങ്ങളിലുമായി 4–1നാണ് ചെന്നൈയുടെ സെമിയിൽ ജയം.[4]

പശ്ചാത്തലം[തിരുത്തുക]

ഇന്ത്യൻ സൂപ്പർ ലീഗിലെ ബംഗളുരുവിന്റെ ആദ്യ ഫൈനലും, ചെന്നൈയിൻ ടീമിന്റെ രണ്ടാം ഫൈനലും ആയിരുന്നു ഇത്. സൂപ്പർ ലീഗ് ഫൈനലിൽ 8 മിനിട്ട് 5 സെക്കൻഡിൽ ഗോൾ നേടി സുനിൽ ഛെത്രി ഇന്ത്യൻ സൂപ്പർ ലീഗിൽ  ഏറ്റവും വേഗമേറിയ ഗോൾ എന്ന ചരിത്രം കുറിച്ചു. രണ്ട് ഗോളുകൾ നേടി മൈൽസൺ അൽവ്സ് മാൻ ഓഫ് ദി മാച്ച് പട്ടം ലഭിച്ചു.[5]

മത്സരം[തിരുത്തുക]

17 March 2018
20:00 IST
ബംഗളൂരു 2–3 ചെന്നൈയിൻ ശ്രീകണ്ഠീരവ സ്റ്റേഡിയം
Attendance: 25,753
Referee: അലി അബ്ദുൽനബി
സുനിൽ ഛേത്രി Goal 9'
മിക്കു Goal 90+2'
Report മൈൽസൺ അൽവ്സ് Goal 17'45'
റഫായേൽ അഗസ്റ്റോ Goal 67'
Team colours Team colours Team colours
Team colours
Team colours
 
Bengaluru
Team colours Team colours Team colours
Team colours
Team colours
 
Chennaiyin
GK 1 ഇന്ത്യ ഗുർപ്രീത് സിങ് സന്ധു
DF 6 ഇംഗ്ലണ്ട് John Johnson
DF 16 ഓസ്ട്രേലിയ Erik Paartalu Substituted off 61'
DF 5 സ്പെയ്ൻ Juanan
MF 2 ഇന്ത്യ Rahul Bheke
MF 8 ഇന്ത്യ Lenny Rodrigues Yellow card 78'
MF 14 സ്പെയ്ൻ Dimas Delgado Substituted off 45'
MF 17 ഇന്ത്യ Boithang Haokip Substituted off 61'
FW 21 ഇന്ത്യ Udanta Singh
FW 11 ഇന്ത്യ സുനിൽ ഛേത്രി Yellow card 85'
FW 7 വെനിസ്വേല Miku
Substitutes:
GK 28 ഇന്ത്യ Lalthuammawia Ralte
DF 22 ഇന്ത്യ Nishu Kumar Substituted in 61'
MF 20 ഇന്ത്യ Alwyn George
MF 19 സ്പെയ്ൻ Toni
MF 12 സ്പെയ്ൻ Daniel Segovia Substituted in 61'
MF 44 സ്പെയ്ൻ Víctor Pérez Substituted in 45'
MF 4 ഇന്ത്യ Zohmingliana Ralte
Head coach:
സ്പെയ്ൻ Albert Roca
GK 1 ഇന്ത്യ കരൺജിത്ത് സിങ്
DF 14 സ്പെയ്ൻ Iñigo Calderón
DF 27 ബ്രസീൽ മൈൽസൺ അൽവ്സ്
DF 2 Portugal Henrique Sereno
DF 18 ഇന്ത്യ Jerry Lalrinzuala
MF 17 ഇന്ത്യ Dhanpal Ganesh
MF 6 ഇന്ത്യ Bikramjit Singh Substituted off 62'
MF 30 ഇന്ത്യ Francis Fernandes Substituted off 90'
MF 7 നെതർലൻഡ്സ് Gregory Nelson Yellow card 22'
MF 19 ബ്രസീൽ Raphael Augusto Substituted off 88'
FW 12 ഇന്ത്യ Jeje Lalpekhlua
Substitutes:
GK 13 ഇന്ത്യ Pawan Kumar
MF 15 ഇന്ത്യ Anirudh Thapa Substituted in 62'
MF 8 സ്പെയ്ൻ Jaime Gavilán Substituted in 88'
MF 10 സ്ലോവേന്യ Rene Mihelič
MF 11 ഇന്ത്യ Thoi Singh Substituted in 90'
FW 9 നൈജീരിയ Jude Nworuh
FW 20 ഇന്ത്യ മുഹമ്മദ് റാഫി
Head coach:
ഇംഗ്ലണ്ട് John Gregory

മാൻ ഓഫ് ദി മാച്ച്:മൈൽസൺ അൽവ്സ് (ചെന്നൈയിൻ)

മത്സര നിയമങ്ങൾ

  • 90 മിനിറ്റ് മത്സരം.
  • ആവശ്യമെങ്കിൽ 30 മിനിട്ട് അധിക സമയം.
  • സ്കോറുകൾ തുല്യമെങ്കിൽ പെനാൽറ്റി ഷൂട്ട് ഔട്ട്.

അവലംബം[തിരുത്തുക]

  1. "ഐഎസ്എല്ലിൽ ഇന്ന് ബെംഗളൂരു– ചെന്നൈ ഫൈനൽ". ManoramaOnline. ശേഖരിച്ചത് 2018-07-09.
  2. "Bengaluru fc V Chennaiyin fc". Indiansuperleague.
  3. "ശ്രീകണ്ഠീരവയിൽ ചെന്നൈയിന്റെ വിജയാരവം; രണ്ടാം ഐഎസ്എൽ കിരീടം". ManoramaOnline. ശേഖരിച്ചത് 2018-07-09.
  4. "ചെന്നൈ X ബെംഗളൂരു : ഐഎസ്എൽ ഫൈനലിൽ അയൽപോര്". ManoramaOnline. ശേഖരിച്ചത് 2018-07-09.
  5. "Highlights, ISL 2018 final, Bengaluru FC vs Chennaiyin: Chennaiyin win second title after 3-2 win over Bengaluru FC LIVE News, Latest Updates, Live blog, Highlights and Live coverage - Firstpost". www.firstpost.com. ശേഖരിച്ചത് 2018-03-18.

പുറം താളുകൾ[തിരുത്തുക]