ഇന്ത്യൻ സീഡ് വോൾട്ട്

Coordinates: 34°02′49″N 77°55′50″E / 34.04704°N 77.93054°E / 34.04704; 77.93054
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Indian Seed Vault
ഇന്ത്യൻ സീഡ് വോൾട്ട് is located in Ladakh
ഇന്ത്യൻ സീഡ് വോൾട്ട്
Location of Chang La in Ladakh
ഇന്ത്യൻ സീഡ് വോൾട്ട് is located in India
ഇന്ത്യൻ സീഡ് വോൾട്ട്
ഇന്ത്യൻ സീഡ് വോൾട്ട് (India)
അടിസ്ഥാന വിവരങ്ങൾ
തരംSeed bank
സ്ഥാനംHimalaya
രാജ്യംIndia
നിർദ്ദേശാങ്കം34°02′49″N 77°55′50″E / 34.04704°N 77.93054°E / 34.04704; 77.93054
ഉയരം17,300 feet
Opened2010
ഉടമസ്ഥതIndian Government

ഇന്ത്യയിലെ ലഡാക്കിൽ ഉയർന്ന പർവ്വതമേഖലയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ സീഡ് വോൾട്ട് ഒരു സുരക്ഷിത വിത്ത് ബാങ്കാണ്. ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ ആൾട്ടിറ്റ്യൂഡ് റിസർച്ചും നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനിറ്റിക് റിസോഴ്സസും സംയുക്തമായി 2010 ലാണ് ഇത് നിർമ്മിച്ചത്. ഈ വിത്ത് ബാങ്ക് ലോകത്തിലെ ഇത്തരത്തിലുള്ള രണ്ടാമത്തെ വലിയ സംരംഭമാണ്.[1]

ചരിത്രം[തിരുത്തുക]

1980 കളുടെ അവസാനത്തിൽ വിജയ് ജർദാരിയുടെ നേതൃത്വത്തിൽ ഉത്തരാഖണ്ഡിൽ ബിബിഎ (ബീജ് ബച്ചാവോ ആൻഡോളൻ - സേവ് ദി സീഡ്സ് പ്രസ്ഥാനം) ആരംഭിച്ചു. സ്വദേശി വിത്തുകൾ സംഭരിക്കുന്നതിനായി വിത്ത് ബാങ്കുകൾ സൃഷ്ടിച്ചു. [2]

വിത്ത് സംഭരണം[തിരുത്തുക]

പതിനായിരത്തിലധികം വിത്തിനങ്ങളും 200 സസ്യ ഇനങ്ങളും ഇവിടെ സംരക്ഷിച്ചിരിക്കുന്നു. [3] ഈ വിത്തുകളിൽ ആപ്രിക്കോട്ട്, ബാർലി, കാബേജ്, കാരറ്റ്, റാഡിഷ്, ഉരുളക്കിഴങ്ങ്, തക്കാളി, അരി, ഗോതമ്പ് തുടങ്ങിയവ ഉൾപ്പെടുന്നു. [4]

ഇതും കാണുക[തിരുത്തുക]

സ്വാൽബാർഡ് ആഗോള വിത്ത് നിലവറ

അവലംബം[തിരുത്തുക]

  1. "Freezing Future: Inside Chang La, India's Doomsday Vault In The Himalayas". The Better India. 1 March 2018.
  2. "Beej Bachao Andolan, Save Seed Movement of Uttarakhand". Uttarakhand Stories (in ഇംഗ്ലീഷ്). 28 March 2016.
  3. Dobson, Jim. "A Doomsday Vault In India Holds Frozen Storage For The Survival Of Future Generations". Forbes (in ഇംഗ്ലീഷ്).
  4. "Seed safety vault in Ladakh". www.telegraphindia.com. Retrieved 14 December 2020.
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_സീഡ്_വോൾട്ട്&oldid=3516628" എന്ന താളിൽനിന്ന് ശേഖരിച്ചത്