ഇന്ത്യൻ റൈസ് ഗ്രാസ്സ്
ദൃശ്യരൂപം
| Indian Ricegrass | |
|---|---|
| |
| Indian ricegrass growing in cryptobiotic crust at White Sands National Monument | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | O. hymenoides
|
| Binomial name | |
| Oryzopsis hymenoides | |
ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കണ്ടുവരുന്നതും കൂട്ടമായി വളരുന്ന ബഹുവർഷി സസ്യവുമാണ് ഇന്ത്യൻ റൈസ് ഗ്രാസ്സ്. ഏകദേശം ഒരു മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഇവയ്ക്ക് നീലമുള്ളതും അറ്റം ചുരുണ്ടതുമായ ഇലകളാണുള്ളത്.
