ഇന്ത്യൻ മീൽമോത്
Jump to navigation
Jump to search
ഇന്ത്യൻ മീൽമോത് | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
Division: | |
കുടുംബം: | |
Tribe: | |
ജനുസ്സ്: | Plodia Guenée, 1845
|
വർഗ്ഗം: | P. interpunctella
|
ശാസ്ത്രീയ നാമം | |
Plodia interpunctella (Hübner, [1813]) | |
പര്യായങ്ങൾ | |
Many, see text |
ധാന്യകൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ കാണപ്പെടുന്ന, പാറ്റകൾക്ക് സമാനമായ ജീവികളാണ് ഇന്ത്യൻ മീൽമോത് (ശാസ്ത്രീയനാമം: Plodia interpunctella) വീവിൽ മോത്, പാൻട്രി മോത് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.[1] അഞ്ചു മുതൽ പതിമൂന്ന് വരെ ദിവസമാണ് ഇവയുടെ ആയുസ്സ്.
അവലംബം[തിരുത്തുക]
- ↑ "അറിയുമോ ഈ ജീവികളുടെ ആയുസ് എത്രയെന്ന്". മനോരമ. ശേഖരിച്ചത് 8 ഫെബ്രുവരി 2016.