ഇന്ത്യൻ ഭരണഘടനയുടെ ആമുഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The original text of the Preamble, (before the 42nd Ament) of the Constitution

ഇന്ത്യൻ ഭരണഘടനയുടെ ആദ്യ ഭാഗത്ത് വരുന്ന പ്രസ്താവനകളുടെയും തത്ത്വങ്ങളുടെയും ഭാഗമാണിത്.മറ്റുള്ള രേഖകളിൽ നിന്ന് വ്യത്യസ്തമായി ഭരണഘടനയുടെ ആമുഖം ജനങ്ങളുടെ അധികാരത്തെയും ഇന്ത്യൻ ഭരണഘടനയുടെ ഫിലോസഫിയേയും വ്യക്തമായി പ്രതിബാധിക്കുന്നതാണ്.[1] രാജ്യത്തിൻറെ ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും ആശയങ്ങളുമെല്ലാം രാജ്യത്തെ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്ന ഭരണഘടനയുടെ ഭാഗമാണിത്.ഇന്ത്യൻ ഭരണഘടനയുടെ സമഗ്ര ഭാഗങ്ങളെയും ചുരുക്കി വിവരിക്കുന്ന ഭാഗമാണിത്.1949 നവംബർ 26 ന് അംഗീകരിക്കപ്പെട്ട ഭരണഘടന 1950 ജനുവരി 26നാണ് നിലവിൽ വന്നത്.

ചരിത്രപരമായ പശ്ചാത്തലം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Baruah, Aparijita (2007). Preamble of the Constitution of India: An Insight and Comparison with Other Constitutions. New Delhi: Deep & Deep. p. 177. ISBN 81-7629-996-0. ശേഖരിച്ചത് 12 November 2015.