ഉള്ളടക്കത്തിലേക്ക് പോവുക

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന്മാരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1932ൽ ടെസ്റ്റ് യോഗ്യത നേടിയതിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിച്ചിട്ടുള്ള നായകന്മാരുടെ പട്ടികയാണ് ഈ ലേഖനത്തിൽ ഉൾപ്പേടുത്തിയിരിക്കുന്നത്. ഇതുവരെ 31 കളിക്കാർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചത് സൗരവ് ഗാംഗുലിയാണ് (49). ഏറ്റവുമധികം വിജയശതമാനമുള്ള നായകൻ എം.എസ് ധോണിയാണ്(50%). വിജയശതമാനത്തിൽ രണ്ടാം സ്ഥാനത്ത് സൗരവ് ഗാംഗുലിയാണ്(42.85). ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ മുഖഛായ മാറ്റിയെടുത്ത നായകനായാണ് ഗാംഗുലി വിശേഷിപ്പിക്കപ്പെടുന്നത്.

സൂചകങ്ങൾ

[തിരുത്തുക]
  • കാലഘട്ടം- പ്രസ്തുത കളിക്കാരൻ നായകസ്ഥാനം വഹിച്ചിരുന്ന വർഷങ്ങളെ സൂചിപ്പിക്കുന്നു.
  • കടുപ്പിച്ച അക്ഷരങ്ങൾ- ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ തുടരുന്ന കളിക്കാരെ സൂചിപ്പിക്കുന്നു.

ടെസ്റ്റ് ക്രിക്കറ്റ് നായകന്മാർ

[തിരുത്തുക]
ക്യാപ് നായകൻ കാലഘട്ടം മത്സരങ്ങൾ വിജയം തോൽവി സമനില വിജയ ശതമാനം
1 സി.കെ. നായുഡു 1932–1933 4 0 3 1 0
2 വിജയാനന്ദ ഗജപതി രാജു 1936 3 0 2 1 0
3 ഇഫ്തിക്കർ അലി ഖാൻ പട്ടൗഡി 1946 3 0 1 2 0
4 ലാല അമർനാഥ് 1947–1952 15 2 6 7 13.33
5 വിജയ് ഹസാരെ 1951–1952 14 1 5 8 7.14
6 വിനു മങ്കാദ് 1954–1959 6 0 1 5 0
7 ഗുലാം അഹമ്മദ് 1955–1958 3 0 2 1 0
8 പോളി ഉമ്രിഗർ 1955–1958 8 2 2 4 25
9 ഹേമു അധികാരി 1958 1 0 0 1 0
10 ദത്ത ഗെയ്ക്‌വാദ് 1959 4 0 4 0 0
11 പങ്കജ് റോയ് 1959 1 0 1 0 0
12 ഗുലാബ്റായ് രാംചന്ദ് 1959 5 1 2 2 20
13 നരി കോൺട്രാക്റ്റർ 1960–1961 12 2 2 8 16.66
14 മൻസൂർ അലി ഖാൻ പട്ടൗഡി 1961–1974 40 9 19 12 22.5
15 ചന്ദു ബോർഡെ 1967 1 0 1 0 0
16 അജിത് വഡേകർ 1970–1974 16 4 4 8 25
17 ശ്രീനിവാസ വെങ്കട്ടരാഘവൻ 1974–1979 5 0 2 3 0
18 സുനിൽ ഗാവസ്കർ 1975–1984 47 9 8 30 19.14
19 ബിഷൻ സിംഗ് ബേദി 1975–1978 22 6 11 5 27.27
20 ഗുണ്ടപ്പ വിശ്വനാഥ് 1979 2 0 1 1 0
21 കപിൽ ദേവ് 1982–1986 34 4 7 23 11.7
22 ദിലീപ് വെങ്സർക്കാർ 1987–1989 10 2 5 3 20
23 രവി ശാസ്ത്രി 1987 1 1 0 0 100
24 കൃഷ്ണമാചാരി ശ്രീകാന്ത് 1989 4 0 0 4 0
25 മൊഹമ്മദ് അസ്‌ഹറുദ്ദീൻ 1989–1998 47 14 14 19 29.78
26 സച്ചിൻ ടെണ്ടുൽക്കർ 1996–1999 25 4 9 12 16
27 സൗരവ് ഗാംഗുലി 2000–2005 49 21 13 15 42.85
28 രാഹുൽ ദ്രാവിഡ് 2003–2007 25 8 6 11 32
29 വിരേന്ദർ സെവാഗ് 2005–2012 4 2 1 1 50
30 അനിൽ കുംബ്ലെ 2007–2008 14 3 5 6 21.42
31 മഹേന്ദ്ര സിങ് ധോണി 2008-2014 40 20 10 10 50
32 വിരാട്കോഹ്ലി 2014-തുടരുന്നു 65 38 16 11 58.46
33 അജിൻക്യ രഹാനെ
മൊത്തം 464 115 147 202 24.78
അവലംബം: ക്രിക്കിൻഫോ Archived 2016-03-10 at the Wayback Machine

എകദിന ക്രിക്കറ്റ് നായകന്മാർ

[തിരുത്തുക]


NumberNameYearPlayedWonLostTiedNo resultWin %[1]
1Ajit Wadekar1974202000.00
2Srinivasaraghavan Venkataraghavan1975–19797160014.28
3Bishen Singh Bedi1975/6-1978/94130025.00
4Sunil Gavaskar1980/1-1985/63714210240.00
5Gundappa Viswanath1980/1101000.00
6Kapil Dev1982/3-1992/19937439330254.16
7Syed Kirmani1983/4101000.00
8Mohinder Amarnath1984/198510001NA
9Ravi Shastri1986/7-1991/211470036.36
10Dilip Vengsarkar1987/8-1988/9188100044.44
11Krishnamachari Srikkanth1989/9013480133.33
12Mohammad Azharuddin1989/90-199917490728451.72
13Sachin Tendulkar1996-1999/20007323431635.07
14Ajay Jadeja1997/8-1999/200013850061.53
15Sourav Ganguly1999–2005146[2]7665[2]0553.90
16Rahul Dravid2000/1 - 20077942330456.00
17Anil Kumble2001/211000100.00
18Virender Sehwag2003 - 201112750058.33
19Mahendra Singh Dhoni2007 – 20161991107441159.57
20Suresh Raina2010 – 201412650154.54
21Gautam Gambhir2010 - 201166000100.00
22Virat Kohli2016 - present362870180.00
23Ajinkya Rahane201633000100.00
Grand Total(1974-2017)92347140574053.73

Source:Cricinfo. Last updated: 17 September 2017.

ട്വാന്റി -20 നായകന്മാർ

[തിരുത്തുക]
NumberNameYearPlayedWonLostTiedNo resultWin %[1]
1Virender Sehwag200611000100.00
2Mahendra Singh Dhoni2007–20167241281256.94
3Suresh Raina2010–201133000100.00
4Ajinkya Rahane20152110050.00
5Virat Kohli 2017-present5320060.00
Total(2006-2017)8349311261.11

വനിതാ ക്രിക്കറ്റ്

[തിരുത്തുക]


ടെസ്റ്റ്

[തിരുത്തുക]


The table of results is updated as 11 September 2014.

Indian women's Test match captains
NumberNameYearOppositionLocationPlayedWonLostDrawn
1 Shantha Rangaswamy 1976/7West IndiesIndia6114
1976/7New ZealandNew Zealand1001
1976/7AustraliaAustralia1010
1983/4AustraliaIndia4004
Total12129
2 Nilima Jogalekar 1984/1985†New ZealandIndia1001
Total1001
3 Diana Edulji 1984/5New ZealandIndia2002
1986EnglandEngland2002
Total4004
4 Shubhangi Kulkarni 1986†EnglandEngland1001
1990/1AustraliaAustralia2011
Total3012
5 Sandhya Agarwal 1990/1†AustraliaAustralia1010
Total1010
6 Purnima Rau 1994/5New ZealandNew Zealand1001
1995/6EnglandIndia2011
Total3012
7 Pramila Bhatt 1995/6†EnglandIndia1001
Total1001
8 Chanderkanta Kaul 1999EnglandEngland1001
Total1001
9 Anjum Chopra 2001/2EnglandIndia1001
2001/2South AfricaSouth Africa1100
2002EnglandEngland1001
Total3102
10 Mamatha Maben 2003/4New ZealandIndia1001
Total1001
11 Mithali Raj 2005/6EnglandIndia1001
2005/6AustraliaAustralia1010
2006EnglandEngland2101
2014EnglandEngland1100
Total5212
Total354625

ഏക ദിനം

[തിരുത്തുക]
  • Indian women's ODI captains
NumberNameYearPlayedWonLostTiedNo resultWin %[1]
1Diana Edulji1977/8, 1984/5 – 19931871100[3]38.88
2Shantha Rangaswamy1981/2-1983/4164120025.00
3Shubhangi Kulkarni1986101000.00
4Purnima Rau1994/5-1995/685300[4]62.50
5Pramila Bhatt1995/6-1997/87511[5]0[6]78.57
6Chanderkanta Kaul19994310075.00
7Anju Jain2000/18530062.50
8Anjum Chopra2001/2[7]-2002/3-2011/201228101701[8]37.03
9Mamatha Maben2003/4-2004/5191450073.68
10Mithali Raj2003 – present8145330355.55
11Jhulan Goswami2008-20112512130048.00
12Rumeli Dhar2008-2008101000.00
13Harmanpreet Kaur2013–201333000100.00
Total2191131011451.59

ട്വന്റി-20

[തിരുത്തുക]


NumberNameYearPlayedWonLostTiedNo resultWin %[1]
1Mithali Raj2006–present32171500 53.12
2Jhulan Goswami2008-2011188100041.17
3Anjum Chopra2012-201210370030.00
4Harmanpreet Kaur2012-201613940069.23
Total6633330050.00

അവലംബം

[തിരുത്തുക]
  1. 1 2 3 4 Win% = (matches won+0.5*matches tied)/(matches played-matches abandoned) and is rounded to the nearest number as percentage
  2. 1 2 Sourav Ganguly also captained the ACC Asian XI in the ODI against the ICC World XI held on 10 January 2005 for the World Cricket Tsunami Appeal. The ACC Asian XI lost that ODI
  3. Match against Australia Women's team during 1990/1 season in Manuka Oval (Canberra) was abandoned.(Source: "Australia Women v India Women – India Women in Australia 1990/91(Only ODI)". Cricketarchive.com. Retrieved 25 May 2007.) However the match is not recorded in the game books.
  4. Match against Australia Women's team during 1994/5 season in Smallbone Park (Rotorua) abandoned. (Source: "Australia Women v India Women – New Zealand Women's Centenary Tournament 1994/95". Cricketarchive.com. Retrieved 25 May 2007.) However the match is not recorded in the game books.</
  5. The match between Indian women's team and New Zealand women's team in the 1997/98 Hero Honda Women's Cricket World Cup at Nehru Stadium, Indore ended in a tie when India were dismissed for 176. This is the only tied ODI game in Indian Women's cricket. (Source:"India Women v New Zealand Women, Group B – Hero Honda Women's World Cup, 1997/98, 21st Match". Cricinfo. Retrieved 25 May 2007.)
  6. Match against Sri Lankan Women's team during 1997/98 Hero Honda Women's World Cup in Feroz Shah Kotla(New Delhi) abandoned."India Women v Sri Lanka Women – Hero Honda Women's World Cup 1997/98 (Group B)". Cricketarchive.com. Retrieved 25 May 2007. However the match is not recorded in the game books.
  7. New Zealand Women's tour of India was cancelled. The tour was scheduled to have 5 ODI matches
  8. Two of India's matches in the 2002 Women's Tri-Series involving England Women's team and Ireland Women's team were abandoned. The game at Riverside Ground (Chester-le-Street) is reflected in the rule books while another game at Fox Lodge Cricket Club (Strabane) is not reflected in the official records.