ഇന്ത്യൻ കാസ്സാവ മൊസൈക് വൈറസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Indian cassava mosaic virus (ICMV)
Virus classification
Group:
II: The ssDNA Viruses
Family:
Genus:
Species:
Indian cassava mosaic virus
Synonyms

Cassava Indian mosaic virus

ഇന്ത്യയിലും ശ്രീലങ്കയിലും കപ്പയെ ബാധിക്കുന്ന ഒരു വൈറസ്‌ രോഗമാണ് ഇന്ത്യൻ കാസ്സാവ മൊസൈക് വൈറസ്‌. ജെമിനി വിരിധെ എന്ന കുടുംബത്തിൽ പെട്ട വൈറസ്‌ ആണ് ഇത്.

അവലംബം[തിരുത്തുക]