ഇന്ത്യൻ ഓഷ്യൻ ഗാർബേജ് പാച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Map showing the oceans' five major gyres
There are trash vortices in each of the five major oceanic gyres.
Map of gyres centered near the south pole (click to enlarge)
The Indian Ocean Garbage Patch on a continuous ocean map centered near the south pole

ഇന്ത്യൻ മഹാസമുദ്രത്തിൽ ഉള്ള സമുദ്രത്തിലെ എത്തിച്ചേർന്നിട്ടുള്ള മാലിന്യങ്ങളുടെ ഒരു കൂട്ടം ആണ് ദി ഇന്ത്യൻ ഓഷ്യൻ ഗാർബേജ് പാച്ച്. ഇത് സ്ഥിതി ചെയ്യുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലെ ഗൈറിയിൽ ആണ് . പ്രധാന മാലിന്യം പ്ലാസ്റ്റിക് ആണ് , മറ്റു ഗാർബേജ് പാച്ചുകളെ അപേക്ഷിച്ചു ഇത് ഒറ്റപ്പെട്ട അനവധി ചെറിയ കൂട്ടങ്ങളായി കിടക്കുന്നത് കൊണ്ടുതന്നെ കാണാൻ പ്രയാസമാണ് . 2010 ൽ ആണ് ഇത് കണ്ടെത്തിയത് [1][2][3][4][5]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]