ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Indian Olympic Association
भारतीय ओलम्पिक संघ
Indian Olympic Association भारतीय ओलम्पिक संघ logo
Indian Olympic Association
भारतीय ओलम्पिक संघ logo
Country/Region India
CodeIND
Created1927
Recognized1927
Continental
Association
OCA
HeadquartersNew Delhi
PresidentNarayana Ramachandran as of 9 February 2014
Secretary GeneralRajeev Mehta as of 9 February 2014
Websiteolympic.ind.in

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (Hindi: भारतीय ओलम्पिक संघ).ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, തുടങ്ങി മറ്റു അന്താരാഷ്ട്ര കായിക മേളകളിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന കായിക താരങ്ങളെ തിരഞ്ഞെടുക്കാൻ ചുമതലപ്പെട്ട സ്ഥാപനമാണിത്. കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന കായിക താരങ്ങളെ തിരഞ്ഞെടുക്കുന്ന ഇന്ത്യൻ കോമൺവെൽത്ത് ഗെയിംസ് അസോസിയേഷൻ ആയിട്ടും ഇത് പ്രവർത്തിക്കുന്നണ്ട്.[1]

ഐ ഓ എ യുടെ പ്രസിഡണ്ടുമാരുടെ പട്ടിക [തിരുത്തുക]

S.No. Name Tenure
1. Sir Dorabji Tata 1927-1928
2. Maharaja Bhupinder Singh 1928-1938
3. Maharaja Yadavindra Singh 1938-1960
4. Mr. Bhalindra Singh 1960-1975
5. Mr. Om Prakash Mehra 1976-1980
6. Mr. Bhalindra Singh 1980-1984
7. Mr. Vidya Charan Shukla 1984-1987
8. Mr. Sivanthi Adithan 1987-1996
9. Mr. Suresh Kalmadi 1996-2012
Mr. Vijay Kumar Malhotra 2012 (Acting)
10. Mr. Suresh Kalmadi 2012
11. Mr. Abhay Singh Chautala 5 December 2012 – 9 February 2014
12. Mr. Narayana Ramachandran 9 February 2014 - Till date

ഐ ഓ എ നൽകുന്ന പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "India at the Commonwealth Games". Commonwealth Games Federation. Archived from the original on 2014-01-16. Retrieved 17 November 2012.