ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കോഴിക്കോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Indian Institute of Management Kozhikode
Iimklogo.gif
ആദർശസൂക്തം Yogah Karmasu Kaushalam (Sanskrit) - from the Gita 2:50
Motto in English
Diligence leads to Excellence
സ്ഥാപിതം 1996
വിഭാഗം Government Funded
ഡയറക്ടർ Dr. Debashis Chatterjee
Students 453 MBA students
സ്ഥലം ഇന്ത്യ Kozhikode, Kerala, India
11°17′39″N 75°52′25″E / 11.294294°N 75.873642°E / 11.294294; 75.873642Coordinates: 11°17′39″N 75°52′25″E / 11.294294°N 75.873642°E / 11.294294; 75.873642
കാമ്പസ് Suburban, 97 acres
Heraldry Clockwise from the top: Arjuna's Bow & Arrow (Focus, Determination, Excellence, Achievement), Book (Wisdom, Knowledge, Learning) and Seascape (Kerala, Heritage)
അഫിലിയേഷൻ Indian Institutes of Management
വെബ്സൈറ്റ് www.iimk.ac.in

ഭാരത സർക്കാർ രൂപവത്കരിച്ച ഏഴു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിൽ ഒന്നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട്. 1996-ൽ കേരള സർക്കാറിന്റെ സഹകരണത്തോടെയാണ്‌ ഈ സ്ഥാപനം ആരംഭിച്ചത്. കേരളത്തിലെ കോഴിക്കോട് ജില്ലയിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

ചിത്രശാല[തിരുത്തുക]

പുറത്തു നിന്നുള്ള കണ്ണികൾ[തിരുത്തുക]