ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ആൻഡ് ഡിസൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കരകൗശല മേഖലയിലെ വിദഗ്ദ്ധരെ വാർത്തെടുക്കുന്നതിന് രാജസ്ഥാൻ സർക്കാർ ജയ്പൂരിൽ സ്ഥാപിച്ച സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ആൻഡ് ഡിസൈൻ(ഐ.ഐ.സി.ഡി). പൊതു-സ്വകാര്യ മേഖലാ സംയുക്ത സംരംഭമായാണിത് പ്രവർത്തിക്കുന്നത്. കരകൗശല പഠനരംഗത്ത് മികച്ച സൗകര്യങ്ങൾ ഇവിടുണ്ട്. [1]

കോഴ്സുകൾ[തിരുത്തുക]

 • പ്ളസ് ടു. അടിസ്ഥാന യോഗ്യതയായുള്ള നാലുവർഷ കാലാവധിയുള്ള (എട്ട് സെമസ്റ്റർ) ഡിപ്ളോമ ഇൻ ക്രാഫ്റ്റ് ഡിസൈൻ എന്ന പേരിലാണ് ബിരുദ കോഴ്സ്. ഇതിന്റെ വിവിധ സ്പെഷലൈസേഷനുകളും ലഭ്യമാണ്. യോഗ്യത:
 1. സോഫ്റ്റ് മെറ്റീരിയൽ ആപ്ളിക്കേഷൻ (20 സീറ്റ്)
 2. ഹാർഡ് മെറ്റീരിയൽ ആപ്ളിക്കേഷൻ (20 സീറ്റ്)
 3. ഫയേർഡ് മെറ്റീരിയൽ ആപ്ളിക്കേഷൻ (20 സീറ്റ്)
 • പി.ജി പ്രഫഷനൽ ഡിപ്ളോമ ഇൻ ക്രാഫ്റ്റ് ഡിസൈൻ. (രണ്ടുവർഷ കാലാവധി(നാലു സെമസ്റ്റർ) )
 • യോഗ്യത: ആർകിടെക്ചർ, ഡിസൈൻ, ഫാഷൻ, ഫൈൻ ആർട്സ്, ഹോം സയൻസ് ഇൻ ടെക്സ്റ്റൈൽസ് ആൻഡ് ക്ളോത്തിങ് എന്നിവയിൽ അംഗീകൃത സ്ഥാപനത്തിൽനിന്ന് ബിരുദം അല്ളെങ്കിൽ പ്ളസ്ടു പാസായ ശേഷം അഞ്ചു വർഷം പരമ്പരാഗത കരകൗശല ശാലയിൽ പ്രവൃത്തിപരിചയമുള്ളവർ - See more at: http://www.madhyamam.com/education/node/1786#sthash.Wf9w7pl9.dpuf

ഇതിന്റെ വിവിധ സ്പെഷലൈസേഷനുകൾ

 1. സോഫ്റ്റ് മെറ്റീരിയൽ ആപ്ളിക്കേഷൻ (20 സീറ്റ്)
 2. ഹാർഡ് മെറ്റീരിയൽ ആപ്ളിക്കേഷൻ (20 സീറ്റ്)
 3. ഫയേർഡ് മെറ്റീരിയൽ ആപ്ളിക്കേഷൻ (20 സീറ്റ്)

സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ[തിരുത്തുക]

 • ഫൗണ്ടേഷൻ കോഴ്സ് ഇൻ ഫാഷൻ ആൻഡ് ഡിസൈൻ.
 • ക്രാഫ്റ്റ് ആൻഡ് ഡിസൈൻ ടെക്നിക്
 • ക്രാഫ്റ്റ് മാനേജ്മെൻറ് ആൻഡ് എൻറർപ്രണർഷിപ്.

അവലംബം[തിരുത്തുക]

 1. "ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ആൻഡ് ഡിസൈനിൽ ഡിഗ്രി, പി.ജി കോഴ്സുകൾ". www.madhyamam.com. ശേഖരിച്ചത് 7 മെയ് 2014. Check date values in: |accessdate= (help)

പുറം കണ്ണികൾ[തിരുത്തുക]