ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ബയോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ബയോളജി
സ്ഥാപിതം1935
സ്ഥലംജാദവ്പൂർ, കൊൽക്കത്ത., പശ്ചിമ ബംഗാൾ., ഇന്ത്യ.
വെബ്‌സൈറ്റ്www.iicb.res.in

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ബയോളജി, കൊൽക്കത്തയിൽ സ്ഥിതി ചെയ്യുന്ന ഇത് സി.എസ്.ഐ.ആറിൻറെ ഘടകമാണ്. 1935-ൽ സ്ഥാപിതമായ ഈ ഗവേഷണശാലയുടെ ആദ്യത്തെ പേര് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് എന്നായിരുന്നു. 1956- ലാണ് ഈ സ്ഥാപനം സി.എസ്.ഐ.ആറിൻറെ ഭാഗമായത്. സാംക്രമികരോഗങ്ങളെ സംബന്ധിച്ച് അത്യന്തം പ്രാധാന്യമുളള നിരവധി സമ്മിശ്രമേഖലകളിൽ ഇവിടെ പരീക്ഷണനിരീക്ഷണങ്ങൾ നടക്കുന്നു. കോളറ, ലെഷ്മാനിയാസിസ്, തുടങ്ങിയവയെ പ്പറ്റിയുളള മൌലിക ഗവേഷണങ്ങൾ, രോഗനിർണ്ണയം,രോഗനിവാരണമാർഗ്ഗങ്ങൾ, ഔഷധങ്ങൾ എന്നീ രംഗങ്ങളിൽ ഐ.ഐ.സി.ബി. മുൻപന്തിയിൽ നിൽക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]