ഇന്ത്യാ-ചൈന ബന്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യ-ചൈന relations
Map indicating locations of India and China

ഇന്ത്യ

ചൈന

ഏഷ്യൻ രാജ്യങ്ങളായ പീപ്പിൾസ്‌ റിപ്പബ്ലിക്ക് ഓഫ്‌ ചൈനയും റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന ഉഭയകക്ഷി ബന്ധങ്ങളെ സൂചിപ്പിക്കാനുപയോഗിക്കുന്ന പ്രയോഗമാണ് ഇന്ത്യാ-ചൈന ബന്ധം. ഇത് പ്രാചീനകാലത്തു നിന്നേ നിലനിൽക്കുന്നുണ്ടായിരുന്നെങ്കിലും ആധുനിക കാലഗണനയിൽ 1950-ഇൽ തായ്‌വാനിലെ റിപ്പബ്ലിക് ഓഫ് ചൈന ഭരണകൂടത്തെ പിന്തള്ളി ലോകരാജ്യങ്ങൾ പീപ്പിൾസ്‌ റിപ്പബ്ലിക്ക് ഓഫ്‌ ചൈനയെ അംഗീകരിക്കുന്നതു മുതൽ ആരംഭിക്കുന്നു. പീപ്പിൾസ്‌ റിപ്പബ്ലിക്ക് ഓഫ്‌ ചൈനയെ ആദ്യം അംഗീകരിച്ച രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയുടെ സ്ഥാനം.[1][2][3]

അവലംബം[തിരുത്തുക]

  1. Backus, Maria (2002). Ancient China. Lorenz Educational Press, 2002. ISBN 978-0-7877-0557-2.
  2. Janin, Hunt. The India-China opium trade in the nineteenth century. McFarland, 1999. ISBN 978-0-7864-0715-6.
  3. Tansen Sen (January 2003). Buddhism, Diplomacy, and Trade: The Realignment of Sino-Indian Relations, 600-1400. University of Hawaii Press. ISBN 978-0-8248-2593-5.
"https://ml.wikipedia.org/w/index.php?title=ഇന്ത്യാ-ചൈന_ബന്ധം&oldid=3780161" എന്ന താളിൽനിന്ന് ശേഖരിച്ചത്