ഇന്ത്യയുടെ തലസ്ഥാനങ്ങളുടെ പട്ടിക
ദൃശ്യരൂപം
ഇന്ത്യയുടെ മുൻകാലതലസ്ഥാനങ്ങളുടെ പട്ടികയാണിത്.
ആദ്യകാല മദ്ധ്യ സാമ്രാജ്യങ്ങൾ - സുവർണ്ണ കാലഘട്ടം
[തിരുത്തുക]- പാടലിപുത്രം : താഴെ പറയുന്ന സാമ്രാജ്യങ്ങളുടെ തലസ്ഥാനം.
- ബെഗ്രാം (വേനൽക്കാലം), മഥുര (ശൈത്യകാലം) : കുശാനസാമ്രാജ്യത്തിന്റെ തലസ്ഥാനങ്ങൾ.
- അമരാവതിയും പ്രതിസ്ഥാപനയും : ശതവാഹന സാമ്രാജ്യത്തിന്റെ തലസ്ഥാനങ്ങൾ.
- കനൗജ് : ഹർഷവർദ്ധനന്റെ സാമ്രാജ്യതലസ്ഥാനം; പ്രതിഹാരരുടെയും.
- മാൻഘട്ട് : രാഷ്ട്രകൂടസാമ്രാജ്യത്തിന്റെ തലസ്ഥാനം.
- അവന്തി : പ്രതിഹാരരുടെ സാമ്രാജ്യതലസ്ഥാനം.
- ഗാധിപൂർ: ഗുപ്ത രാജവംശത്തിന്റെ ഭരണസിരാകേന്ദ്രം.
- പുഹാർ : ആദ്യകാലചോളന്മാരുടെ തലസ്ഥാനം.
- മധുരൈ : പാണ്ഡ്യന്മാരുടെ തലസ്ഥാനം.
- ഗൌഡ : പാടലീപുത്രയുടെയൊപ്പം തന്നെയുള്ള പാലാ രാജവംശത്തിന്റെ തലസ്ഥാനം
- സിഗൽ: ശകരുടെ ആദ്യ തലസ്ഥാനം
- തക്ഷശില : ശകരുടെ രണ്ടാം തലസ്ഥാനം
- മഥുര : ശകരുടെ മൂന്നാം തലസ്ഥാനം
- സഗാല : ഇന്തോ-ഗ്രീക്ക് സാമ്രാജ്യത്തിന്റെ തലസ്ഥാനം
പിൽക്കാല മദ്ധ്യ സാമ്രാജ്യങ്ങൾ - ഉദാത്ത കാലഘട്ടം
[തിരുത്തുക]2
ആധുനിക കാലഘട്ടം
[തിരുത്തുക]- 1858-ൽ അലഹബാദ് വടക്കുപടിഞ്ഞാറൻ പ്രവിശ്യകളുടെ തലസ്ഥാനമായിരിക്കുന്നവേളയിൽ, ഒരു ദിവസം മുഴുവൻ ഇന്ത്യയുടെ തലസ്ഥാനമായി പ്രവർത്തിച്ചു.[2]
- 1911 വരെയുള്ള ബ്രിട്ടീഷ് രാജിന്റെ ഭരണക്കാലത്ത്, കൽക്കത്ത (ഇപ്പോൾ കൊൽക്കത്ത) ആയിരുന്നു ഇന്ത്യയുടെ തലസ്ഥാനം.[3]
- പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ സിംല വേനൽക്കാലതലസ്ഥാനമായി പ്രവർത്തിച്ചിരുന്നു.[4]
- 1911-ലെ ഇംപെരിയൽ ദർബാരിന്റെ അവസാനവേളയിൽ ജോർജ്ജ് അഞ്ചാമൻ കൽക്കത്തയിൽ നിന്നും ഡെൽഹിയിലേയ്ക്ക് ഡിസംബർ 12, 1911-ൽ തലസ്ഥാനമാറ്റം പ്രഖ്യാപിച്ചു.
അവലംബം
[തിരുത്തുക]- ↑ Pletcher, Kenneth (August 15, 2010). The Geography of India: Sacred and Historic Places. The Rosen Publishing Group. p. 128. Retrieved March 21, 2014.
- ↑ Ashutosh Joshi (1 Jan 2008). Town Planning Regeneration of Cities. New India Publishing. p. 237. ISBN 8189422820.
- ↑ Hall, Peter (2002). Cities of tomorrow. Oxford, UK: Blackwell Publishing. pp. 198–206. ISBN 0-631-23252-4.
- ↑ Charles Allen, Kipling Sahib, London, Little Brown, 2007