ഇന്ത്യയിലെ 10 രൂപ നോട്ട്
(ഇന്ത്യ) | |
---|---|
Value | പത്ത് രൂപ |
Width | 123 mm |
Height | 63 mm |
Security features | സുരക്ഷാ ത്രെഡ്, ലാറ്റെന്റ് ഇമേജ്, മൈക്രോ-അക്ഷരക്കൂട്ടം, intaglio print, ഫ്ലൂറസന്റ് മഷി, ഒപ്റ്റിക്കൽ വേരിയബിൾ മഷി, വാട്ടർമാർക്ക്, numerals growing from small to big and a see through registration device.[1] |
Years of printing | January 2018 – present |
Obverse | |
Design | Mahatma Gandhi |
Design date | 2017 |
Reverse | |
Design | കൊണാർക്ക് സൂര്യക്ഷേത്രം |
Design date | 2017 |
(ഇന്ത്യ) | |
---|---|
Value | പത്ത് രൂപ |
Years of printing | 1996 – 2017 |
Obverse | |
Design | Mahatma Gandhi |
Design date | 1996 |
Reverse | |
Design date | 1996 |
ഇന്ത്യൻ 10 രൂപ നോട്ട് (₹10) ഒരു സാധാരണ ഇന്ത്യൻ രൂപയുടെ ഗണത്തിൽപ്പെട്ടതാണ്. 1923 മുതൽ 10₹ നോട്ട് ഉണ്ട്[2].
ഇന്ന് പ്രചരിച്ചുകൊണ്ടിരിക്കുന്ന ₹10 ബാങ്ക് നോട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആദ്യമായി മഹാത്മ ഗാന്ധി സീരീസിന്റെ ഭാഗമായി 2005 ൽ പുറത്തുവിട്ട നോട്ടും, കൂടാതെ 2018 ജനുവരിയിൽ പുറത്തുവിട്ട മഹാത്മാ ഗാന്ധി പുതിയ ശ്രേണിയിൽ ഉള്ള പുതിയ നോട്ടുകൾ ആണ്.
നാൾവഴി
[തിരുത്തുക]- 2018 ജനുവരി 05- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ രൂപകൽപ്പന ചെയ്‌ത മഹാത്മാ ഗാന്ധി പുതിയ ശ്രേണിയിൽ ഉള്ള 10₹ നോട്ട് പ്രഖ്യാപിച്ചു[3].ഈ നോട്ടിന്റെ പുറകുവശത് 2018 എന്ന വർഷം അച്ചടിച്ചിട്ടുണ്ട്.
- മാർച്ച് 09, 2016 ൽ - 2005 ൽ പുറത്തിറങ്ങിയ മഹാത്മാ ഗാന്ധി ശ്രേണി നോട്ടുകളുടെ തുടർച്ചയായി 'L' എന്ന ഇൻസെറ്റ് അക്ഷരത്തിൽ പുതിയ 10 രൂപ നോട്ട് പുറത്തിറകും എന്ന് റിസർവ് ബാങ്ക് അറിച്ചു[4].ഈ നോട്ടിന്റെ പുറകുവശത് 2017 എന്ന വർഷം അച്ചടിച്ചിട്ടുണ്ട്.
- ജൂണ് 02, 2017 ൽ - 2005 ൽ പുറത്തിറങ്ങിയ മഹാത്മാ ഗാന്ധി ശ്രേണി നോട്ടുകളുടെ തുടർച്ചയായി 'V' എന്ന ഇൻസെറ്റ് അക്ഷരത്തിൽ പുതിയ 10 രൂപ നോട്ട് പുറത്തിറകും എന്ന് റിസർവ് ബാങ്ക് അറിച്ചു[5].ഈ നോട്ടിന്റെ പുറകുവശത് 2016 എന്ന വർഷം അച്ചടിച്ചിട്ടുണ്ട്.
- ഏപ്രിൽ 13, 2016 ൽ - 2005 ൽ പുറത്തിറങ്ങിയ മഹാത്മാ ഗാന്ധി ശ്രേണി നോട്ടുകളുടെ തുടർച്ചയായി 'L' എന്ന ഇൻസെറ്റ് അക്ഷരത്തിൽ പുതിയ 10 രൂപ നോട്ട് പുറത്തിറകും എന്ന് റിസർവ് ബാങ്ക് അറിച്ചു[6].ഈ നോട്ടിന്റെ പുറകുവശത് 2016 എന്ന വർഷം അച്ചടിച്ചിട്ടുണ്ട്.
മഹാത്മാഗാന്ധി പരമ്പരയിലുള്ള പുതിയ നോട്ടുകൾ
[തിരുത്തുക]2018 ജനുവരി 05 ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരു പുതിയ രൂപകൽപ്പന ഉള്ള നോട്ട് പ്രഖ്യാപിച്ചു[3].ഈ നോട്ടിന്റെ പുറകുവശത് 2018 എന്ന വർഷം അച്ചടിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി പുതിയ ശ്രേണിയിൽ പുറത്തിറങ്ങിയ നാലാമത്തെ നോട്ട് ആണ് ₹10 നോട്ട്.
രൂപകല്പന
[തിരുത്തുക]മഹാത്മാഗാന്ധി പുതിയ സീരീസിലുള്ള ₹10 ബാങ്ക്നോട്ടിനു 123mm × 63 mm വലിപ്പമുണ്ട്. ചോക്ലേറ്റ് ബ്രൗൺ നിറമുള്ള നോട്ടീന്റെ പിൻഭാഗത് ഭാരതത്തിന്റെ കൊണാർക്ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും സ്വച്ഛ് ഭാരത്ടെ ലോഗോയും ആണ് ഉളളത്. നാണ്യമുഖത്ത് കാഴ്ചയില്ലാത്തവർക് നോട്ടിനെ തിരിച്ചറിയാനായി ബ്രെയിൽ ലിപിയിൽ മൂല്യം തടിച്ച ലിപിയിൽ കൊടുത്തിട്ടുണ്ട്. മഹാത്മാ ഗാന്ധി പുതിയ ശ്രേണി നോട്ടിൽ ദേവനാഗരി ലിപിയിൽ ₹10 മൂല്യം എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു.
സുരക്ഷാ സവിശേഷതകൾ
[തിരുത്തുക]14 സെക്യൂരിറ്റി പ്രത്യേകതകൾ ആണ് ₹10 ബാങ്ക് നോട്ടീന് ഉള്ളത്[7]:
- കാണുക വഴി രജിസ്റ്റർ denominational സംഖ്യ 10
- ദേവനാഗരി ലിപിയിൽ സംഖ്യ १०
- മഹാത്മ ഗാന്ധിയുടെ ഛായാചിത്രം മധ്യത്തിൽ.
- മൈക്രോ അക്ഷരങ്ങൾ 'റിസർവ്', 'भारत', 'ഇന്ത്യ' , '10'
- Windowed demetalised സെക്യൂരിറ്റി ത്രെഡ് കൂടെ ലിഖിതങ്ങൾ 'भारत' റിസർവ്
- വലതുവശത്തെ അശോക പില്ലർ ചിഹ്നം
- മഹാത്മ ഗാന്ധി portrait and electrotype 10 കാണൂ
- നമ്പർ പാനൽ ഉപയോഗിച്ച് സംഖ്യകൾ വളരുന്ന from small to big on the top left side and bottom right side
- ഇടതുവശത്തുള്ള നോട്ട് അച്ചടിച്ച വർഷം.
ഭാഷകൾ
[തിരുത്തുക]മറ്റു ഇന്ത്യൻ ബാങ്ക് നോട്ടുകളെപ്പോലെ ₹10 ബാങ്ക് നോട്ടിലും അതിലെ തുക 17 വ്യത്യസ്ത ഭാഷകളിൽ എഴുതിവച്ചിട്ടുണ്ട്. നാണ്യമുഖത്ത് ഇംഗ്ലിഷിലും ഹിന്ദിയിലും ഈ നോട്ടിന്റെ മൂല്യം എഴുതിവച്ചിട്ടുണ്ട്. മറുവശത്ത് ഒരു ഭാഷാ പാനൽ ഉണ്ട്. ഇവിടെ നോട്ടിന്റെ മൂല്യം ഇന്ത്യയുടെ 22 ഔദ്യോഗികഭാഷകളിൽ 15 എണ്ണത്തിൽ അച്ചടിച്ചിരിക്കുന്നു. ഭാഷകൾ അക്ഷരമാലാക്രമത്തിലാണു കൊടുത്തിരിക്കുന്നത്. ഇതിലെ ഭാഷകളിൽ ആസ്സാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കശ്മീരി, കൊങ്കണി, മലയാളം, മറാഠി, നേപ്പാളി, ഒഡിയ, പഞ്ചാബി, സംസ്കൃതം, തമിഴ്, തെലുഗു, ഉറുദു എന്നിവയുണ്ട്.
കേന്ദ്രതല ഔദ്യോഗിക ഭാഷകളിൽ രൂപയുടെ മൂല്യങ്ങൾ
(At below either ends) | |||||||||||
---|---|---|---|---|---|---|---|---|---|---|---|
ഭാഷ | ₹10 | ||||||||||
ഇംഗ്ലീഷ് | Ten rupees | ||||||||||
ഹിന്ദി | दस रुपये | ||||||||||
15 സംസ്ഥാന ഭാഷകളിൽ/മറ്റ് ഔദ്യോഗിക ഭാഷകളിൽ രൂപയുടെ മൂല്യങ്ങൾ
(As seen on the language panel) | |||||||||||
ആസ്സാമീസ് | দহ টকা | ||||||||||
ബംഗാളി | দশ টাকা | ||||||||||
ഗുജറാത്തി | દસ રૂપિયા | ||||||||||
കന്നഡ | ಹತ್ತು ರುಪಾಯಿಗಳು | ||||||||||
കശ്മീരി | دٔہ رۄپیہِ | ||||||||||
കൊങ്കണി | धा रुपया | ||||||||||
മലയാളം | പത്തു രൂപ | ||||||||||
മറാത്തി | दहा रुपये | ||||||||||
നേപ്പാളി | दस रुपियाँ | ||||||||||
ഒഡിയ | ଦଶ ଟଙ୍କା | ||||||||||
പഞ്ചാബി | ਦਸ ਰੁਪਏ | ||||||||||
സംസ്കൃതം | दशरूप्यकाणि | ||||||||||
തമിഴ് | பத்து ரூபாய் | ||||||||||
തെലുഗു | పది రూపాయలు | ||||||||||
ഉറുദു | دس روپیے |
മഹാത്മാഗാന്ധി പരമ്പരയിലുള്ള നോട്ടുകൾ
[തിരുത്തുക]രൂപകല്പന
[തിരുത്തുക]മഹാത്മാഗാന്ധി സീരീസിലുള്ള ₹10 ബാങ്ക്നോട്ടിനു 137mm × 63 mm വലിപ്പമുണ്ട്. ഓറഞ്ച്-വയലറ്റ് നിറമുള്ള നോട്ടീന്റെ പിൻഭാഗത് ഒരു കണ്ടാമൃഗം, ഒരു ആന , ഒരു കടുവ, ഇന്ത്യയിലെ ജന്തുജാല ചിത്രങ്ങൾ ആണ് ഉളളത്. നോട്ട് അച്ചടിച്ച വർഷവും പിൻഭാഗത് ചേർത്തിരുന്നു.
സുരക്ഷാ സവിശേഷതകൾ
[തിരുത്തുക]The security features of the ₹10 banknote includes:[8]
- A windowed security thread that reads 'भारत' (Bharat in the Devanagari script) and 'RBI' alternately.
- Watermark of Mahatma Gandhi that is a mirror image of the main portrait.
- The number panel of the banknote is printed in embedded fluorescent fibers and optically variable ink.
- Since 2005 additional security features like machine-readable security thread, electrotype watermark, and year of print appears on the bank note.
ലയൺ ക്യാപിറ്റൽ പരമ്പര
[തിരുത്തുക]1970 ൽ കാലയളവിൽ ഉണ്ടായിരുന്നു 10 രൂപ നോട്ട് സിംഹത്തിന്റെ പരമ്പരയിലുള്ള നോട്ടുകൾ ആയിരുന്നു. ഈ നോട്ടുകൾ ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നട, കാശ്മീരി, മലയാളം, മറാത്തി, ഒറിയ, പഞ്ചാബി, സംസ്കൃതം, തമിഴ്, തെലുങ്ക് , ഉറുദു എന്നീ ഭാഷകൾ മുൻപിലുള്ള രണ്ടു മയിൽ, ഇംഗ്ലീഷ് ഭാഷ പുറകുവശത് രേഖപ്പെടുത്തിയിരുന്നു[9].
ജോർജ് VI പരമ്പര
[തിരുത്തുക]ഇതും നോക്കുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Are there any special features in the banknotes of Mahatma Gandhi series- 1996?". Your Guide to Money Matters. Reserve Bank of India. Archived from the original on 12 January 2012. Retrieved 11 January 2012.
- ↑ "Mahtma Gandhi (MG) Series 1996". Your Guide to Money Matters. Reserve Bank of India. Archived from the original on 12 January 2012. Retrieved 11 January 2012.
- ↑ 3.0 3.1 https://www.rbi.org.in/scripts/FS_PressRelease.aspx?prid=42782&fn=2753
- ↑ "RBI to issue of ₹ 10 Banknotes without inset letter L". ഭാരതീയ റിസർവ് ബാങ്ക്. Retrieved 2018-03-09.
- ↑ "RBI to issue of ₹ 10 Banknotes without inset letter V". ഭാരതീയ റിസർവ് ബാങ്ക്. Retrieved 2018-03-09.
- ↑ "RBI to issue of ₹ 10 Banknotes without inset letter L". ഭാരതീയ റിസർവ് ബാങ്ക്. Retrieved 2018-03-09.
- ↑ "Issue of ₹ 10 Banknotes: RBI issues ₹10 Banknotes". ഭാരതീയ റിസർവ് ബാങ്ക്. January 5, 2016. Retrieved 2018-03-09.
- ↑ RBI - ₹10 security features
- ↑ 10 rupee banknote - 1970 - image - banknote.ws
പുറം താളുകൾ
[തിരുത്തുക]- www.rbi.org Archived 2018-03-12 at the Wayback Machine.