ഇന്ത്യയിലെ ഹദീസ് പണ്ഡിതർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നബിവചനങ്ങളായ ഹദീസ് വ്യാഖ്യാനവും പഠനവും നടത്തിയ ധാരാളം ഇസ്ലാം മതപണ്ഡിതർ ഇന്ത്യയിലുണ്ടായിട്ടുണ്ട്. ഇന്ത്യയിൽ ഹദീസുകളുടെ വ്യപനം നടന്നത് ഇവരുടെ ശ്രമഫലമായാണ്. ഇന്ത്യയിലെ അഹ്‌ലെ ഹദീസ് പ്രസ്ഥാനവും, അതിന്റെ സ്ഥാപകനായ സനാഉല്ലാഹ്‌ അമൃതസരിയും ദാറുൽ ഉലൂം ദയൂബന്ദ്, മളാഹിറുൽ ഉലൂം സഹാറൻപൂർ തുടങ്ങിയ സ്ഥാപനങ്ങളും ഈ വിജ്ഞാനശാഖക്ക് ഒട്ടേറെ സംഭാവനകൾ ചെയ്തതായി വിലയിരുത്തപ്പെടുന്നു. [1] [2] [3]

അവലംബം[തിരുത്തുക]