ഉള്ളടക്കത്തിലേക്ക് പോവുക

ഇന്ത്യയിലെ രാഷ്ട്രത്തലവന്മാരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗവർണർ ജനറൽമാരുടെ പട്ടിക

[തിരുത്തുക]
# പേര്
(ജനനം–മരണം)
ചിത്രം സ്ഥാനമേറ്റത് സ്ഥാനമൊഴിഞ്ഞത് നിയമിക്കുന്നത്
വില്ല്യം കോട്ടയിലെ ഗവർണർ ജനറൽമാർ, 1774–1833
1 വാറൻ ഹേസ്റ്റിങ്സ്
(1732–1818)
1773 ഒക്ടോബർ 20 1785 ഫെബ്രുവരി 1 ഈസ്റ്റ് ഇന്ത്യ
കമ്പനി
2 ജോൺ മക്ഫേഴ്സൺ
(കാവൽ)
(1745–1821)
1785 ഫെബ്രുവരി 1 1786 സെപ്റ്റംബർ 12
3 കോൺവാലിസ് പ്രഭു[1]
(1738–1805)
1786 സെപ്റ്റംബർ 12 1793 ഒക്ടോബർ 28
4 ജോൺ ഷോർ
(1751–1834)
1793 ഒക്ടോബർ 28 1798 മാർച്ച് 18
5 അല്യൂഡ് ക്ലേർക്ക്
(കാവൽ)
(1744–1832)
1798 മാർച്ച് 18 1798 മേയ് 18
6 റിച്ചാഡ് വെല്ലസ്ലി [2]
(1760–1842)
1798 മേയ് 18 1805 ജൂലൈ 30
7 കോൺവാലിസ് പ്രഭു
(1738–1805)
1805 ജൂലൈ 30 1805 ഒക്ടോബർ 5
8 ജോർജ് ബാർലോ
(കാവൽ)
(1762–1847)
1805 ഒക്ടോബർ 10 1807 ജൂലൈ 31
9 മിന്റോ പ്രഭു
(1751–1814)
1807 ജൂലൈ 31 1813 ഒക്ടോബർ 4
10 മോയ്റ പ്രഭു
(1754–1826)

[3]

1813 ഒക്ടോബർ 4 1823 ജനുവരി 9
11 ജോൺ ആഡം
(കാവൽ)
(1779–1825)
1823 ജനുവരി 9 1823 ഓഗസ്റ്റ് 1
12 വില്യം ആംഹേഴ്സ്റ്റ്[4]
(1773–1857)
1823 ഓഗസ്റ്റ് 1 1828 മാർച്ച് 13
13 വില്യം ബട്ടർവത്ത് ബെയ്ലി
(കാവൽ)
(1782–1860)
1828 മാർച്ച് 13 1828 ജൂലൈ 4
14 വില്യം ബെന്റിക്
(1774–1839)
1828 ജുലൈ 4 1833
ഇന്ത്യയുടെ ഗവർണർ ജനറൽമാർ, 1833–1858
14 വില്യം ബെന്റിക്
(1774–1839)
1833 1835 മാർച്ച് 20 ഈസ്റ്റ് ഇന്ത്യ
കമ്പനി
15 ചാൾസ് മെറ്റ്കാഫ്
(കാവൽ)
(1785–1846)
1835 മാർച്ച് 20 1836 മാർച്ച് 4
16 ഓക്ലൻഡ് പ്രഭു[5]
(1784–1849)
1836 മാർച്ച് 4 1842 ഫെബ്രുവരി 28
17 എല്ലൻബറോ പ്രഭു
(1790–1871)
1842 ഫെബ്രുവരി 28 1844 ജൂൺ
18 വില്യം വിൽബെർഫോഴ്സ് ബേഡ്
(കാവൽ)
(1784–1857)
1844 ജൂൺ 1844 ജൂലൈ 23
19 ഹെൻറി ഹാർഡിഞ്ച്[6]
(1785–1856)
1844 ജൂലൈ 23 1848 ജനുവരി 12
20 ഡൽഹൗസി പ്രഭു[7]
(1812–1860)
1848 ജനുവരി 12 1856 ഫെബ്രുവരി 28
21 കാനിങ് പ്രഭു
(1812–1862)
1856 ഫെബ്രുവരി 28 1858 നവംബർ 1
Governors-General and Viceroys of India, 1858–1947
21 കാനിങ് പ്രഭു[8]
(1812–1862)
1858 നവംബർ 1 1862 മാർച്ച് 21 വിക്റ്റോറിയ
22 എൽജിൻ പ്രഭു
(1811–1863)
1862 മാർച്ച് 21 1863 നവംബർ 20
23 റോബർട്ട് നേപ്പിയർ
(കാവൽ)
(1810–1890)
1863 നവംബർ 21 1863 ഡിസംബർ 2
24 വില്ല്യം ഡെനിസൺ
(കാവൽ)
(1804–1871)
1863 ഡിസംബർ 2 1864 ജനുവരി 12
25 ജോൺ ലോറൻസ്
(1811–1879)
1864 ജനുവരി 12 1869 ജനുവരി 12
26 മേയോ പ്രഭു
(1822–1872)
1869 ജനുവരി 12 1872 ഫെബ്രുവരി 8
27 ജോൺ സ്ട്രാഷെ
(കാവൽ)
(1823–1907)
1872 ഫെബ്രുവരി 9 1872 ഫെബ്രുവരി 23
28 നേപ്പിയർ പ്രഭു
(കാവൽ)
(1819–1898)
1872 ഫെബ്രുവരി 24 1872 മേയ് 3
29 നോർത്ത്ബ്രൂക്ക് പ്രഭു
(1826–1904)
1872 മേയ് 3 1876 ഏപ്രിൽ 12
30 ലിട്ടൻ പ്രഭു
(1831–1891)
1876 ഏപ്രിൽ 12 1880 ജൂൺ 8
31 റിപ്പൺ പ്രഭു
(1827–1909)
1880 ജൂൺ 8 1884 ഡിസംബർ 13
32 The Earl of Dufferin
(1826–1902)
13 December 1884 10 December 1888
33 The Marquess of Lansdowne
(1845–1927)
10 December 1888 11 October 1894
34 The Earl of Elgin
(1849–1917)
11 October 1894 6 January 1899
35 The Lord Curzon of Kedleston[9]
(1859–1925)
6 January 1899 18 November 1905
36 The Earl of Minto
(1845–1914)
18 November 1905 23 November 1910 Edward VII
37 The Lord Hardinge of Penshurst
(1858–1944)
23 November 1910 4 April 1916 George V
38 The Lord Chelmsford
(1868–1933)
4 April 1916 2 April 1921
39 The Earl of Reading
(1860–1935)
2 April 1921 3 April 1926
40 The Lord Irwin
(1881–1959)
3 April 1926 18 April 1931
41 The Earl of Willingdon
(1866–1941)
18 April 1931 18 April 1936
42 The Marquess of Linlithgow
(1887–1952)
18 April 1936 1 October 1943 Edward VIII
43 The Viscount Wavell
(1883–1950)
1 October 1943 21 February 1947 George VI
44 The Viscount Mountbatten of Burma
(1900–1979)
21 February 1947 15 August 1947
Governors-General of the Union of India, 1947–1950
44 The Viscount Mountbatten of Burma
(1900–1979)
15 August 1947 21 June 1948 George VI
45 C. Rajagopalachari
(1878–1972)
21 June 1948 26 January 1950

രാഷ്ട്രപതിമാർ

[തിരുത്തുക]

ഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജയിച്ചതിനുശേഷം രാഷ്ട്രപതിമാരായവരെയാണ്, ഈ പട്ടികയിൽ ക്രമനമ്പർ അടിസ്ഥാനത്തിൽ നല്കിയിരിക്കുന്നത്. അതുകൊണ്ട്, ആക്ടിങ്ങ് പ്രസിഡന്റുമാരായി ചുമതലയേറ്റ വരാഹഗിരി വെങ്കട ഗിരി, മുഹമ്മദ് ഹിദായത്തുള്ള, ബാസപ്പ ദാനപ്പ ജട്ടി എന്നിവരുടെ കാലഘട്ടങ്ങളിൽ ക്രമനമ്പർ രേഖപ്പെടുത്തിയിട്ടില്ല. ഒരു രാഷ്ട്രീയകക്ഷിയെയും ഇന്ത്യയുടെ രാഷ്ട്രപതി പ്രതിനിധീകരിക്കുന്നില്ല. പട്ടികയിൽ ഉപയോഗിച്ചിരിക്കുന്ന നിറങ്ങൾ സൂചിപ്പിക്കുന്നത് ചുവടെ:

നിറസൂചകം
ന. പേര്

(ജനനം–മരണം)

ചിത്രം തിരഞ്ഞെടുത്തത് പദവിയിലെത്തിയത് പദവിയൊഴിഞ്ഞത് ' ഉപരാഷ്ട്രപതി
1 രാജേന്ദ്ര പ്രസാദ്

(1884–1963)

1952

1957

26 ജനുവരി 1950 12 മേയ് 1962 ഡോ.സർവേപള്ളി രാധാകൃഷ്ണൻ
2 സർവേപള്ളി രാധാകൃഷ്ണൻ

(1888–1975)

1962 13 മേയ് 1962 13 മേയ് 1967Bharat Ratna സാക്കിർ ഹുസൈൻ
3 സാക്കിർ ഹുസൈൻ

(1897–1969)

1967 13 മേയ് 1967 3 മേയ് 1969 വരാഹഗിരി വെങ്കട ഗിരി
വരാഹഗിരി വെങ്കട ഗിരി *

(1894–1980)

3 മേയ് 1969 20 ജൂലൈ 1969
മുഹമ്മദ് ഹിദായത്തുള്ള *

(1905–1992)

20 ജൂലൈ 1969 24 ഓഗസ്റ്റ് 1969
4 വരാഹഗിരി വെങ്കട ഗിരി

(1894–1980)

1969 24 ഓഗസ്റ്റ് 1969 24 ഓഗസ്റ്റ് 1974 ഗോപാൽ സ്വരൂപ് പഥക്
5 ഫക്രുദ്ദീൻ അലി അഹമ്മദ്‌

(1905–1977)

1974 24 ഓഗസ്റ്റ് 1974 11 ഫെബ്രുവരി 1977 ബാസപ്പ ദാനപ്പ ജട്ടി
ബാസപ്പ ദാനപ്പ ജട്ടി *

(1912–2002)

11 ഫെബ്രുവരി 1977 25 ജൂലൈ 1977
6 നീലം സഞ്ജീവ റെഡ്ഡി

(1913–1996)

1977 25 ജൂലൈ 1977 25 ജൂലൈ 1982 ബാസപ്പ ദാനപ്പ ജട്ടി
മുഹമ്മദ് ഹിദായത്തുള്ള
7 ഗ്യാനി സെയിൽ സിംഗ്‌

(1916–1994)

1982 25 ജൂലൈ 1982 25 ജൂലൈ 1987 മുഹമ്മദ് ഹിദായത്തുള്ള
രാമസ്വാമി വെങ്കടരാമൻ
8 രാമസ്വാമി വെങ്കടരാമൻ

(1910–2009)

1987 25 ജൂലൈ 1987 25 ജൂലൈ 1992 ശങ്കർ ദയാൽ ശർമ്മ
9 ശങ്കർ ദയാൽ ശർമ്മ

(1918–1999)

1992 25 ജൂലൈ 1992 25 ജൂലൈ 1997 കോച്ചേരിൽ രാമൻ നാരായണൻ
10 കോച്ചേരിൽ രാമൻ നാരായണൻ

(1920–2005)

1997 25 ജൂലൈ 1997 25 ജൂലൈ 2002 കൃഷ്ണകാന്ത്
11 എ.പി.ജെ. അബ്ദുൽ കലാം

(1931–2015)

2002 25 ജൂലൈ 2002 25 ജൂലൈ 2007 ഭൈറോൺ സിങ് ശെഖാവത്ത്
12 പ്രതിഭാ പാട്ടിൽ

(1934–)

2007 25 ജൂലൈ 2007 25 ജൂലൈ 2012 മുഹമ്മദ് ഹമീദ് അൻസാരി
13 പ്രണബ് മുഖർജി

(1935–2020)

2012 25 ജൂലൈ 2012 25 ജൂലൈ 2017 മുഹമ്മദ് ഹമീദ് അൻസാരി
14 റാംനാഥ് കോവിന്ദ്

(1945–)

2017 25 ജൂലൈ 2017 24 ജൂലൈ 2022 വെങ്കയ്യ നായിഡു
15 ദ്രൗപദി മുർമു

(1958–)

2022 24 ജൂലൈ 2022 തുടരുന്നു

അവലംബം

[തിരുത്തുക]
  1. Created Marquess Cornwallis in 1792.
  2. Created Marquess Wellesley in 1799.
  3. Created Marquess of Hastings in 1816
  4. Created Earl Amherst in 1826.
  5. Created Earl of Auckland in 1839.
  6. Created Viscount Hardinge in 1846.
  7. Created Marquess of Dalhousie in 1849.
  8. Created Earl Canning in 1859.
  9. The Lord Ampthill was acting Governor-General in 1904