ഇന്ത്യയിലെ ബാങ്കുകളുടെ പട്ടിക
ദൃശ്യരൂപം
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ബാങ്കുകളുടെ ഒരു പട്ടിക ചുവടെ ചേർക്കുന്നു. ഇവയെ ദേശസാൽകൃത ബാങ്കുകൾ, പൊതുമേഖലാ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകൾ എന്നിവയായി തരംതിരിച്ചിരിക്കുന്നു.
ദേശസാൽകൃത ബാങ്കുകൾ
[തിരുത്തുക]ദേശസാൽകൃത ബാങ്കുകളെ ദേശസാൽകൃത പൊതുമേഖലാ ബാങ്കുകൾ, ഭാരതീയ സ്റ്റേറ്റ് ബാങ്കും സഹബാങ്കുകളും എന്നുമായി തരം തിരിച്ചിരിക്കുന്നു.
ഇന്ത്യൻ സ്റ്റേറ്റ് ബാങ്കുകൾ
[തിരുത്തുക]ദേശസാൽകൃത പൊതുമേഖലാ ബാങ്കുകൾ
[തിരുത്തുക]പ്രാദേശിക ഗ്രാമീണബാങ്കുകൾ
[തിരുത്തുക](പട്ടിക അപൂർണ്ണമാണ്)
സ്വകാര്യമേഖലാ ബാങ്കുകൾ
[തിരുത്തുക]- ആക്സിസ് ബാങ്ക് (പഴയ യു ടി ഐ ബാങ്ക്)
- ബന്ധൻ ബാങ്ക്
- ഇൻഡസ് ഇൻഡ് ബാങ്ക്
- എച്ച്.ഡി.എഫ്.സി ബാങ്ക്
- ഏ ബി എൻ അമ്രോ ബാങ്ക്
- ഐ.സി.ഐ.സി.ഐ ബാങ്ക്
- ഐഎൻജി വൈശ്യാ ബാങ്ക്
- കാത്തലിക് സിറിയൻ ബാങ്ക്
- കോട്ടക് മഹീന്ദ്രാ ബാങ്ക്
- കർണാടക ബാങ്ക്
- കരൂർ വൈസ്യ ബാങ്ക്
- തമിഴ്നാട് മെർചെന്റ്യ്ൽ ബാങ്ക്
- ധനലക്ഷ്മി ബാങ്ക്
- ഫെഡറൽ ബാങ്ക്
- യു പി അഗ്രോ കോർപറേഷൻ ബാങ്ക്
- യെസ് ബാങ്ക്
- ലക്ഷ്മി വിലാസ് ബാങ്ക്
- ഐ.ഡി.ബി.ഐ. ബാങ്ക്
- സൗത്ത് ഇന്ത്യൻ ബാങ്ക്