ഇന്ത്യയിലെ പ്രധാനഭാഷകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതത്തിലെ വിവിധ ഭാഷകളും സംസാരിക്കുന്നവരുടെ എണ്ണവും കാണിയ്ക്കുന്ന പട്ടിക.[1]

ഭാഷ സംസാരിക്കുന്നവരുടെ എണ്ണം
ഹിന്ദി 29.5 കോടി
ബംഗാളി 20.2 കോടി (8.4 കോടി ഇന്ത്യയിൽ.ബാക്കി ബംഗ്ലാദേശിൽ)
പഞ്ചാബി 8.96 (2.82 കോടിഇന്ത്യയിൽ .ബാക്കി പാകിസ്താനിൽ)
തെലുങ്ക് 7.38 കോടി
മറാത്തി 7.17 കോടി
തമിഴ് 6.8 കോടി
ഉർദു 5.15 കോടി
ഗുജറാത്തി 4.57കോടി
കന്നഡ 3.77കോടി
മലയാളം 3.3കോടി
ഒറിയ 3.21കോടി
മൈഥിലി 3.28 കോടി
ആസാമീസ് 1.5 കോടി
ഭോജ്പുരി 3.78 കോടി
സാന്താളി 59.4 ലക്ഷം
കശ്മീരി 53.6 ലക്ഷം
നേപ്പാളി 28.7 ലക്ഷം
കൊങ്കണി 24.2 ലക്ഷം
സിന്ധി 17 ലക്ഷം
മണിപ്പൂരി 14.7 ലക്ഷം

അവലംബം[തിരുത്തുക]

  1. മാതൃഭൂമി ദിനപത്രം. ജനുവരി 16. പേജ് 4.

ഇതുംകാണുക[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]