Jump to content

ഇന്ത്യയിലെ പൊതുഅവധിദിവസങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാനാവിധ സംസ്കാരങ്ങളുടെ മാതൃഭൂമിയായ ഭാരതത്തിൽ, വിവിധ ഉത്സവദിനങ്ങളും അവധിദിനങ്ങളും ആഘോഷിക്കപ്പെടുന്നു. ഭാരതത്തിലെ മൂന്ന് ദേശീയ അവധിദിവസങ്ങളാണ് സ്വാതന്ത്ര ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി എന്നിവ. ഇവ കൂടാതെ സംസ്ഥാനങ്ങൾക്കും സമുദായങ്ങൾക്കും അവരുടേതായ അവധിദിനങ്ങളും ഉണ്ടാകും.

ദേശീയ അവധി ദിനങ്ങൾ

[തിരുത്തുക]
2004ലെ റിപ്പബ്ലിക് പരേഡിൽ മദ്രാസ് റെജിമന്റിൽ നിന്നുള്ള സൈനികർ അണിനിരന്നപ്പോൾ

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണപ്രദേശങ്ങളിലും ദേശീയ ദിനങ്ങൾ ആചരിക്കുന്നു.

ഇന്ത്യയിൽ മൂന്ന് ദേശീയ ദിനങ്ങളാണുള്ളത്:They are:

തിയതി ദിനം
ജനുവരി 26 റിപ്പബ്ലിക് ദിനം
ആഗസ്ത് 15 സ്വാതന്ത്ര ദിനം
ഒക്ടോബർ 2 ഗാന്ധി ജയന്തി

ബൗദ്ധ അവധിദിനങ്ങൾ

[തിരുത്തുക]
അവധി ദിനം പ്രധാനമായും ആചരിക്കുന്നത്
ലോസർ സിക്കിം, ലഡാക്
ബുദ്ധ പൂർണിമ ആന്തമാൻ നിക്കോബാർ, അരുണാചൽ, ത്രിപുര, ആസാം, ബീഹാർ, ചത്തീസ്ഖഡ്, ഡെൽഹി, ഹിമാചൽ, കാശ്മീർ, മധ്യപ്രദേശ്, മഹാരാഷ്ട്ര, മിസ്സോറാം, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്

ക്രൈസ്തവ അവധി ദിനങ്ങൾ

[തിരുത്തുക]
Date Holiday Observed in
ദുഃഖ വെള്ളി ചത്തീസ്ഖഡ്, ഗുജറാത്ത്, ഹരിയാന, ഹിമാചൽ, കാശ്മീർ, രാജസ്ഥാൻ, പഞ്ചാപ് ത്രിപുര എന്നിവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും.
ഈസ്റ്റർ ചത്തീസ്ഖഡ്, ഗുജറാത്ത്, ഹരിയാന, ഹിമാചൽ, കാശ്മീർ, രാജസ്ഥാൻ, പഞ്ചാപ് ത്രിപുര എന്നിവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും.
3 ജൂലൈ വി.തോമസ് ദിനം കേരളം
8 September Feast of the Blessed Virgin തമിഴ്നാട്, ഗോവ
3 ഡിസംബർ Feast of St. Francis Xavier ഗോവ
25 ഡിസംബർ ക്രിസ്തുമസ് എല്ലായിടത്തും

ഹൈന്ദവ അവധി ദിനങ്ങൾ

[തിരുത്തുക]
People celebrating Holi.


Holiday Observed in
Gudhi Padva (aka Ugadi) Maharashtra, Goa, Andhra Pradesh, Karnataka, Pondicherry, Tamil Nadu
Ratha Saptami) Maharashtra, Goa, Andhra Pradesh, Karnataka
Bhogi Andhra Pradesh, Tamil Nadu, Maharashtra
Pongal/Sankranti Andaman & Nicobar, Andhra Pradesh, Arunachal Pradesh, Assam [as Magh Bihu], Bihar [as Makar Sankranti], Gujarat [as Uttarayan], Karnataka, Orissa & Maharashtra [as Makar Sankranti], Pondicherry, Tamil Nadu, Rajasthan
തിരുവള്ളുവർ ദിനം പുതുച്ചേരിയിലും തമിഴ്നാട്ടിലും
ഉഴവ്ർ തിരുനാൾ
(കർഷകദിനം)
തമിഴ്നാട്
വസന്ത പഞ്ചമി/സരസ്വതിപൂജ Orissa, Tripura, West Bengal, Bihar, Maharashtra
മഹാ ശിവരാത്രി Andhra Pradesh, Assam, Chandigarh, Bihar, Chhattisgarh, Gujarat, Haryana, Himachal Pradesh, Jammu & Kashmir, Karnataka, Kerala, Madhya Pradesh, Maharashtra, Manipur, Orissa, Rajasthan, Uttarakhand, Uttar Pradesh, Tamil Nadu, West Bengal, Haryana
നാഗ പഞ്ചമി ഗോവ ഒഴികെ എല്ലായിടത്തും
ഹോളി കർണാടക, കേരള, തമിഴ്നാട്, പുതുച്ചേരി, നാഗാലാന്റ്, ത്രിപുര എന്നിവ ഒഴികെ എല്ലായിടത്തും
പരശുരാമ ജയന്തി കർണാടക, ഉത്തർപ്രദേശ്
രഥ് യാത്ര ഒഡീഷ
രാമനവമി മഹാരാഷ്ട്ര, കർണാടക, കേരള, ആന്ധ്ര, ആസാം, ബിഹാർ, ചത്തീസ്ഘർ, ഡൽഹി, ഗുജരാത്ത്, ഹരിയാന, ഹിമാചൽ, കാശ്മീർ, മധ്യപ്രദേശ്, ഒഡീഷ, പഞ്ചാപ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർഖണ്ഡ്, ഉത്തർപ്രദേശ്, ബംഗാൾ
ഹനുമദ് ജയന്തി മഹാരാഷ്ട്ര, ഒഡീഷ, കർണാടക
രക്ഷാ ബന്ധൻ Andhra Pradesh,Gujarat, Madhya Pradesh, West Bengal, Rajasthan, Uttarakhand, Uttar Pradesh, Jharkhand, Bihar, Haryana, Orissa, Punjab,Maharashtra
ജന്മാഷ്ടമി Kerala, Andhra Pradesh, Assam, Bihar, Chandigarh, Delhi, Gujarat, Haryana, Himachal Pradesh, Jammu & Kashmir, Madhya Pradesh, Orissa, Punjab, Rajasthan, Tamil Nadu, Uttarakhand, Uttar Pradesh, Maharashtra, West Bengal
വിനായക ചതുർത്ഥി Andhra Pradesh, Kerala, Goa, Gujarat, Madhya Pradesh, Maharashtra, Orissa, Pondicherry, Tamil Nadu, Karnataka
ഓണം കേരളം, പോണ്ടിച്ചേരി
Raja Parba Orissa
Mahalaya Karnataka, West Bengal, Assam, Orissa
നവരാത്രി,ദസറ എല്ലാ സംസ്ഥാനങ്ങളും

holiday for 2 days in Andhra Pradesh, Bihar, Kerala, Nagaland, Sikkim, Tamil Nadu, Maharashtra, Karnataka, Uttarakhand and Uttar Pradesh
holiday for 3 days in Orissa, Assam, Madhya Pradesh, Meghalaya and Tripura
holiday for 6 days in West Bengal
11th day Bhashani Utchhav in Orissa

ശരത് പൂർണിമ Maharashtra (as Kojaagari Pornima), Madhya Pradesh, Rajasthan, Uttar Pradesh, Chhatisgarh
ദീപാവലി (Aka, Káli Puja and Diipávali) എല്ലാ സംസ്ഥാനങ്ങളും

observed for 2 days in Assam, West Bengal, Karnataka, Madhya Pradesh, Orissa, Uttarakhand and Uttar Pradesh
observed for 5 days in Gujarat
observed for 6 days in Maharashtra

Vasu Baras (aka Govatsa Dwadashi) Maharashtra
Dhan Teras (aka Dhan Trayodashi) Maharashtra, Gujarat
Naraka Chaturdashi all states
Lakshmi Puja Maharashtra, Orissa, Assam, Madhya Pradesh, Meghalaya, West Bengal and Tripura
Bali Pratipada all states
Bhai Duj (Aka, Bhau-beej, Yama Dwitiya, Bhai Phota) Maharashtra, Goa, Karnataka, Uttarakhand, Uttar Pradesh, West Bengal, Madhya Pradesh
Hartalika Teej Maharashtra, Bihar, Madhya Pradesh, Rajasthan, Uttar Pradesh
Jagaddhatri Puja West Bengal
Visvakarma Puja Orissa, West Bengal
Nuakhai Orissa
Chhath Bihar, Jharkhand, Uttar Pradesh
Vishu Kerala
Bonalu Hyderabad,
Telangana, Andhra Pradesh

==Islamic holidays നബിദിനം ==

Parsee (Zoroastrian) holidays

[തിരുത്തുക]

Ravidassia holidays

[തിരുത്തുക]

One day

Secular holidays

[തിരുത്തുക]

Issues with large number of holidays

[തിരുത്തുക]

Holidays in government offices

[തിരുത്തുക]


അവലംബം

[തിരുത്തുക]

2. ^ Ganga Dashahara Archived 2013-04-21 at the Wayback Machine. in Varanasi

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]