ഇന്ത്യയിലെ തൊഴിലാളി സംഘടനകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൊതുവെ കക്ഷിരാഷ്ട്രീയമായാണ് ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനങ്ങൾ രൂപികരിക്കപ്പെടുന്നതും പ്രവർത്തിക്കുന്നതും. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 24,601,589 തൊഴിലാളികൾ യൂണിയനുകളിൽ അംഗമായി പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള 14 ദേശീയ തൊഴിലാളി യൂണിയനുകളുണ്ട്. [1]

അംഗീകാരമുള്ള ദേശീയ തൊഴിലാളി യൂണിയനുകൾ[തിരുത്തുക]

അംഗീകാരമുള്ള ദേശീയ തൊഴിലാളി യൂണിയനുകൾ
പ്രസ്ഥാനത്തിന്റെ പേർ ചുരുക്കെഴുത്ത് അഫിലിയേഷനുള്ള പ്രസ്ഥാനം
ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് എ.ഐ.ടി.യു.സി. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് സി.ഐ.ടി.യു. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് ഐ.എൻ.ടി.യു.സി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ഭാരതീയ മസ്ദൂർ സംഘം ബി.എം.എസ്. ഒരു സംഘടനയിലും അഫിലിയേഷൻ ഇല്ല [2]
നാഷണൽ ഫ്രണ്ട് ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് എൻ.എഫ്.ഐ.ടി.യു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി
ഓൾ ഇന്ത്യ സെന്റ്രൽ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ
ഓൾ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയൻ സെന്റെർ സോഷ്യലിസ്റ്റ് യുനിറ്റി സെന്റെർ ഓഫ് ഇന്ത്യ (കമ്യൂണിസ്റ്റ്)
ന്യൂ ട്രേഡ് യൂണിയൻ ഇനിഷിയേറ്റീവ്
ഹിന്ദ് മസ്ദൂർ സഭ എച്ച്.എം.എസ്. സോഷ്യലിസ്റ്റ്സ്
ലേബർ പ്രോഗസീവ് ഫെഡറേഷൻ ദ്രാവിഡ മുന്നേറ്റ കഴകം
സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ സേവ
ട്രേഡ് യൂണിയൻ കോ-ഓർഡിനേഷൻ കമ്മിറ്റി ടി.യു.സി.സി. ഓൾ ഇന്ത്യ ഫോർവേർഡ് ബ്ലോക്ക്
യുണൈറ്റഡ് ട്രേഡ് യൂണിയൻ കോൺഗ്രസ് യു.ടി.യു.സി. റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ)

മറ്റ് തൊഴിലാളി സംഘടനകൾ[തിരുത്തുക]

മറ്റ് തൊഴിലാളി സംഘടനകൾ
പ്രസ്ഥാനത്തിന്റെ പേർ ചുരുക്കെഴുത്ത് അഫിലിയേഷനുള്ള പ്രസ്ഥാനം
സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ എസ്.ഡി.ടി.യു. എസ്.ഡി.പി.ഐ
എൻ.എൽ.ഒ.
എൻ.എൽ.സി.
ടി.യു.സി.ഐ.
കെ.ടി.യു.സി.
സ്വതന്ത്ര തൊഴിലാളി യൂണിയൻ എസ്.ടി.യു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്

മേഖലടിസ്ഥാനത്തിലെ തൊഴിലാളി സംഘടനകൾ[തിരുത്തുക]

മേഖലടിസ്ഥാനത്തിലെ തൊഴിലാളി സംഘടനകൾ
പ്രസ്ഥാനത്തിന്റെ പേർ ചുരുക്കെഴുത്ത് അഫിലിയേഷനുള്ള പ്രസ്ഥാനം
കേരള സ്റ്റേറ്റ് ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് യൂണിയൻ

ഇതും കാണുക[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.labourfile.org/superAdmin/Document/113/table%201.pdf
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-21. Retrieved 2015-01-07.