ഇന്ത്യയിലെ ടെസ്റ്റ് ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾ അരങ്ങേറിയിട്ടുള്ള ഇന്ത്യയിലെ സ്റ്റേഡിയങ്ങളുടെ[1] പട്ടികയാണ് ഈ ലേഖനം.

ടെസ്റ്റ് ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ പട്ടിക[തിരുത്തുക]

പേര് നഗരം സംസ്ഥാനം ആദ്യ മത്സരം അവസാന മത്സരം ആകെ മത്സരങ്ങൾ
ബോംബെ ജിംഖാന സ്റ്റേഡിയം മുംബൈ മഹാരാഷ്ട്ര 15 ഡിസംബർ 1933 15 ഡിസംബർ 1933 1
ഈഡൻ ഗാർഡൻസ് കൊൽക്കത്ത പശ്ചിമ ബംഗാൾ 5 ജനുവരി 1934 5 ഡിസംബർ 2012 38
എം.എ. ചിദംബരം സ്റ്റേഡിയം ചെന്നൈ തമിഴ്നാട് 10 ഫെബ്രുവരി 1934 11 ഡിസംബർ 2008 30
ഫിറോസ് ഷാ കോട്‌ല ഡൽഹി ഡൽഹി 10 നവംബർ 1948 29 ഒക്ടോബർ 2008 30
ബ്രാബോൺ സ്റ്റേഡിയം മുംബൈ മഹാരാഷ്ട്ര 9 ഡിസംബർ 1948 2 ഡിസംബർ 2009 18
ഗ്രീൻ പാർക്ക് സ്റ്റേഡിയം കാൺപൂർ ഉത്തർപ്രദേശ് 12 ജനുവരി 1952 24 നവംബർ 2009 21
യൂണിവേഴ്സിറ്റി സ്റ്റേഡിയം ലഖ്നൗ ഉത്തർപ്രദേശ് 23 ഒക്ടോബർ 1952 23 October 1952 1
ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം ഹൈദരാബാദ് തെലങ്കാന 19 നവംബർ 1955 2 ഡിസംബർ 1988 3
നെഹ്റു സ്റ്റേഡിയം (ചെന്നൈ) ചെന്നൈ തമിഴ്നാട് 6 ജനുവരി 1956 27 ഫെബ്രുവരി 1965 9
വി.സി.എ. ഗ്രൗണ്ട് നാഗ്പൂർ മഹാരാഷ്ട്ര 3 ഒക്ടോബർ 1969 1 മാർച്ച് 2006 9
ചിന്നസ്വാമി സ്റ്റേഡിയം ബാംഗ്ലൂർ കർണാടക 22 നവംബർ 1974 9 ഒക്ടോബർ 2010 19
വാങ്കഡെ സ്റ്റേഡിയം മുംബൈ മഹാരാഷ്ട്ര 23 ജനുവരി 1975 23 നവംബർ 2012 22
ഗാന്ധി സ്റ്റേഡിയം അമൃത്‌സർ പഞ്ചാബ് 24 സെപ്റ്റംബർ 1983 24 സെപ്റ്റംബർ 1983 1
സർദാർ പട്ടേൽ സ്റ്റേഡിയം അഹമ്മദാബാദ് ഗുജറാത്ത് 12 നവംബർ 1983 15 നവംബർ 2012 12
ബരാബതി സ്റ്റേഡിയം കട്ടക് ഒഡീഷ 4 ജനുവരി 1987 8 നവംബർ 1995 2
സവായ് മാൻസിങ് സ്റ്റേഡിയം ജയ്പൂർ രാജസ്ഥാൻ 21 ഫെബ്രുവരി 1987 21 ഫെബ്രുവരി 1987 1
സെക്ടർ 16 സ്റ്റേഡിയം ചണ്ഡിഗഡ് ചണ്ഡിഗഡ് 23 നവംബർ 1990 23 നവംബർ 1990 1
കെ.ഡി. സിങ് ബാബു സ്റ്റേഡിയം ലഖ്നൗ ഉത്തർപ്രദേശ് 18 ജനുവരി 1994 18 ജനുവരി 1994 1
പി.സി.എ. സ്റ്റേഡിയം മൊഹാലി പഞ്ചാബ് 10 ഡിസംബർ 1994 1 ഒക്ടോബർ 2010 10
വി.സി.എ. സ്റ്റേഡിയം നാഗ്പൂർ മഹാരാഷ്ട്ര 6 നവംബർ 2008 13 ഡിസംബർ 2012 4
രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഹൈദരാബാദ് തെലങ്കാന 12 നവംബർ 2010 23 ഓഗസ്റ്റ് 2012 2
ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയം ഇൻഡോർ മദ്ധ്യപ്രദേശ് 8 ഒക്ടോബർ 2016 8 ഒക്ടോബർ 2016 1
സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം രാജ്കോട്ട് ഗുജറാത്ത് 9 നവംബർ 2016 9 നവംബർ 2016 1
എ.സി.എ.-വി.ഡി.സി.എ. ക്രിക്കറ്റ് സ്റ്റേഡിയം വിശാഖപട്ടണം ആന്ധ്രാപ്രദേശ് 17നവംബർ 2016 17 നവംബർ 2016 1
ജെ.എസ്.സി.എ. ഇന്റർനാഷനൽ ക്രിക്കറ്റ് കോംപ്ല‌ക്സ് റാഞ്ചി ജാർഖണ്ഡ് 16 മാർച്ച് 2017 16 മാർച്ച് 2017 1

അവലംബം[തിരുത്തുക]