വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2008 ഓടെ ഇന്ത്യയിലെ ഏറ്റവും ജനത്തിരക്കേറിയ 100 നഗരങ്ങളുടെ പട്ടിക താഴെ പറയുന്നു. ജനസംഖ്യ കൂടുതലുള്ളതനുസരിച്ച് തിരിച്ചിരിക്കുന്നു.
| സ്ഥാനം |
Metropolitan Area |
സംസ്ഥാനം |
ജനസംഖ്യ[1]
|
| 1 |
മുംബൈ |
മഹാരാഷ്ട്ര |
21 347 412
|
| 2 |
ഡെൽഹി |
ഡെൽഹി |
18 639 762
|
| 3 |
കൊൽക്കത്ത |
പശ്ചിമ ബംഗാൾ |
15 414 859
|
| 4 |
ചെന്നൈ |
തമിഴ് നാട് |
7 305 169
|
| 5 |
ബാംഗളൂർ |
കർണ്ണാടക |
6 466 271
|
| 6 |
ഹൈദരബാർ |
ആന്ധ്രപ്രദേശ് |
6 290 397
|
| 7 |
അഹമ്മദാബാദ് |
ഗുജറാത്ത് |
5 334 314
|
| 8 |
പൂണെ |
മഹാരാഷ്ട്ര |
5 273 211
|
| 9 |
കാൺപൂർ |
ഉത്തർ പ്രദേശ് |
3 494 275
|
| 10 |
സൂറത്ത് |
ഗുജറാത്ത് |
3 196 799
|
| 11 |
ജയ്‌പ്പൂർ |
രാജസ്ഥാൻ |
3 102 808
|
| 12 |
ലക്നൌ |
ഉത്തർ പ്രദേശ് |
2 991 280
|
| 13 |
നാഗ്‌പ്പൂർ |
മഹാരാഷ്ട്ര |
2 656 318
|
| 14 |
പാറ്റ്ന |
ബീഹാർ |
2 569 775
|
| 15 |
റാഞ്ചി |
ഝാർഖണ്ഡ് |
2 158 847
|
| 16 |
ഇൻഡോർ |
മധ്യപ്രദേശ് |
1,994,909
|
| 17 |
മീററ്റ് |
ഉത്തർ പ്രദേശ് |
1,831,078
|
| 18 |
ഭോപ്പാൽ |
മധ്യപ്രദേശ് |
1,713,383
|
| 19 |
വഡോദര |
ഗുജറാത്ത് |
1,671,713
|
| 20 |
ലുധിയാന |
പഞ്ചാബ് |
1,662,325
|
| 21 |
നാസിക് |
മഹാരാഷ്ട്ര |
1,656,359
|
| 22 |
ഭുവനേശ്വർ |
ഒറീസ്സ |
1,636,216
|
| 23 |
ആഗ്ര |
ഉത്തർ പ്രദേശ് |
1,630,400
|
| 24 |
കോയമ്പത്തൂർ |
തമിഴ് നാട് |
1,619,778
|
| 25 |
കൊച്ചി |
കേരളം |
1,518,261
|
| 26 |
വിശാഖപട്ടണം |
ആന്ധ്രപ്രദേശ് |
1,489,211
|
| 27 |
വാരാണസി |
ഉത്തർ പ്രദേശ് |
1,487,556
|
| 28 |
രാജ്‌കോട്ട് |
ഗുജറാത്ത് |
1,432,180
|
| 29 |
മദുരൈ |
തമിഴ് നാട് |
1,338,206
|
| 30 |
അസൻസോൾ |
പശ്ചിമ ബംഗാൾ |
1,287,931
|
| 31 |
ജബൽപ്പൂർ |
മധ്യപ്രദേശ് |
1,251,434
|
| 32 |
അലഹബാദ് |
ഉത്തർ പ്രദേശ് |
1,243,649
|
| 33 |
ജാംഷഡ്പൂർ |
ഝാർഖണ്ഡ് |
1,234,188
|
| 34 |
ധൻബാദ് |
ഝാർഖണ്ഡ് |
1,192,242
|
| 35 |
അമൃതസർ |
പഞ്ചാബ് |
1,181,790
|
| 36 |
മൈസൂർ |
കർണ്ണാടക |
1,164,323
|
| 37 |
ഔറംഗബാദ് |
മഹാരാഷ്ട്ര |
1,153,825
|
| 38 |
വിജയവാഡ |
ആന്ധ്രപ്രദേശ് |
1,132,644
|
| 39 |
ഷോലപ്പൂർ |
മഹാരാഷ്ട്ര |
1,094,553
|
| 40 |
ശ്രീനഗർ |
ജമ്മു കാശ്മീർ |
1,088,067
|
| 41 |
ഭിലായ് |
ചത്തിസ്‌ഗഡ് |
1,083,372
|
| 42 |
തിരുവനന്തപുരം |
കേരളം |
1,027,403
|
| 43 |
ഗുവാഹാത്തി |
അസ്സം |
1,012,811
|
| 44 |
ചണ്ഡിഗഡ് |
ചണ്ഡിഗഡ് |
1,003,301
|
| 45 |
കോഴിക്കോട് |
കേരളം |
985,922
|
| 46 |
ഗ്വാളിയോർ |
മധ്യപ്രദേശ് |
972,578
|
| 47 |
ജോധ്പൂർ |
രാജസ്ഥാൻ |
971,407
|
| 48 |
തിരുച്ചിറപ്പിള്ളീ |
തമിഴ് നാട് |
948,915
|
| 49 |
ജലന്ധർ |
പഞ്ചാബ് |
934,511
|
| 50 |
ബറേലി |
ഉത്തർ പ്രദേശ് |
888,045
|
| 51 |
ഹൂബ്ലി |
കർണ്ണാടക |
879,506
|
| 52 |
അലിഗഡ് |
ഉത്തർ പ്രദേശ് |
823,085
|
| 53 |
കോട്ട |
രാജസ്ഥാൻ |
807,920
|
| 54 |
മൊറാദാബാദ് |
ഉത്തർ പ്രദേശ് |
785,105
|
| 55 |
റായ്‌പൂർ |
ചത്തിസ്‌ഗഡ് |
783,282
|
| 56 |
ഡെഹ്രാഡൂൺ |
ഉത്തരാഖണ്ഡ് |
709,240
|
| 57 |
ഗോരഖ്‌പ്പൂർ |
ഉത്തർ പ്രദേശ് |
707,516
|
| 58 |
ജമ്മു |
ജമ്മു കാശ്മീർ |
680,651
|
| 59 |
കാക്കിനാഡ |
ആന്ധ്രപ്രദേശ് |
646,541
|
| 60 |
അമരാവതി |
മഹാരാഷ്ട്ര |
646,416
|
| 61 |
ജംനാനഗർ |
ഗുജറാത്ത് |
625,562
|
| 62 |
ബികാനേർ |
രാജസ്ഥാൻ |
612,699
|
| 63 |
തിരുപ്പൂർ |
തമിഴ് നാട് |
608,004
|
| 64 |
മാംഗളൂർ |
കർണ്ണാടക |
603,269
|
| 65 |
സാംഗ്ലീ |
മഹാരാഷ്ട്ര |
601,214
|
| 66 |
ഭാവനഗർ |
ഗുജറാത്ത് |
600,559
|
| 67 |
അജ്‌മേർ |
രാജസ്ഥാൻ |
596,023
|
| 68 |
ബൊക്കാറോ |
ഝാർഖണ്ഡ് |
579,990
|
| 69 |
ബെൽഗാം |
കർണ്ണാടക |
567,060
|
| 70 |
പോണ്ടിച്ചേരി |
പോണ്ടിച്ചേരി |
566,478
|
| 71 |
കണ്ണൂർ |
കേരളം |
558,032
|
| 72 |
കോലപ്പൂർ |
മഹാരാഷ്ട്ര |
557,336
|
| 73 |
സിലിഗുരി |
പശ്ചിമ ബംഗാൾ |
555,729
|
| 74 |
റൌർക്കേല |
ഒറീസ്സ |
542,481
|
| 75 |
ഗുണ്ടൂർ |
ആന്ധ്രപ്രദേശ് |
540,011
|
| 76 |
ദുർഗ്ഗപൂർ |
പശ്ചിമ ബംഗാൾ |
538,306
|
| 77 |
നന്ദേഡ് |
മഹാരാഷ്ട്ര |
529,145
|
| 78 |
ഗുൽബർഗ |
കർണ്ണാടക |
521,492
|
| 79 |
ഝാൻസി |
ഉത്തർ പ്രദേശ് |
518,945
|
| 80 |
സഹാറൺപൂർ |
ഉത്തർ പ്രദേശ് |
513,300
|
| 81 |
വാറംഗൽ |
ആന്ധ്രപ്രദേശ് |
505,090
|
| 82 |
ഖടക്പ്പൂർ |
പശ്ചിമ ബംഗാൾ |
503,701
|
| 83 |
ഗയ |
ബീഹാർ |
493,964
|
| 84 |
കൊല്ലം |
കേരളം |
491,131
|
| 85 |
മഥുര |
ഉത്തർ പ്രദേശ് |
485,998
|
| 86 |
ഫിറോസാബാദ് |
ഉത്തർ പ്രദേശ് |
484,144
|
| 87 |
തിരുനെൽവേലി |
തമിഴ് നാട് |
483,461
|
| 88 |
ഉജ്ജയിൻ |
മധ്യപ്രദേശ് |
482,415
|
| 89 |
ജൽഗാവ് |
മഹാരാഷ്ട്ര |
479,992
|
| 90 |
നെല്ലൂർ |
ആന്ധ്രപ്രദേശ് |
466,648
|
| 91 |
രാജമുദ്രി |
ആന്ധ്രപ്രദേശ് |
457,404
|
| 92 |
അഹമ്മദ് നഗർ |
മഹാരാഷ്ട്ര |
455,811
|
| 93 |
മാലേഗാവ് |
മഹാരാഷ്ട്ര |
455,228
|
| 94 |
കോർബ |
ചത്തിസ്‌ഗഡ് |
453,047
|
| 95 |
അകോല |
മഹാരാഷ്ട്ര |
451,270
|
| 96 |
ഉദയ്‌പൂർ |
രാജസ്ഥാൻ |
448,635
|
| 97 |
ഡാവനാഗിരി |
കർണ്ണാടക |
441,706
|
| 98 |
ഈറോഡ് |
തമിഴ് നാട് |
438,169
|
| 99 |
വെല്ലൂർ |
തമിഴ് നാട് |
434,855
|
| 100 |
പാനിപത്ത് |
ഹരിയാന |
396,515
|