ഇന്ത്യയിലെ അഗ്നിപർവ്വതങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ സജീവമോ സുപ്തമോ ലുപ്തമോ ആയ അഗ്നിപർവ്വതങ്ങളുടെ പട്ടികയാണ്.

പേര് പൊക്കം സ്ഥാനം അവസാന സ്ഫോടനം തരം
മീറ്റർ അടി Coordinates
ബാരെൻ ദ്വീപ് 354 1161 12°16′41″N 93°51′29″E / 12.278°N 93.858°E / 12.278; 93.858 2013 Stratovolcano
ബാരാതാംഗ് 28 93 12°N 93°E / 12°N 93°E / 12; 93 2005 Mud volcano
നാർകോണ്ഡം 710 2329 13°26′N 94°17′E / 13.43°N 94.28°E / 13.43; 94.28 holocene Stratovolcano
ഡെക്കാൺ ട്രാപ്സ് -- -- 18°31′N 73°26′E / 18.51°N 73.43°E / 18.51; 73.43 65 mya --