വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രംബനൻ ക്ഷേത്രസമുച്ചയത്തിലെ ശിവ ക്ഷേത്രം
2015 ജൂലൈ പ്രകാരം, ഇന്തോനേഷ്യയിൽ യുനെസ്കോ അംഗീകരിച്ച 8 ലോകപൈതൃക കേന്ദ്രങ്ങളാണ് ഉള്ളത്. ഇവയിൽ നാലെണ്ണം സാംസ്കാരിക കേന്ദ്രങ്ങളും ബാക്കി നാലെണ്ണം പാരിസ്ഥിതിക കേന്ദ്രങ്ങളുമാണ്. ഇവയിൽ സുമാത്രയിലെ മഴക്കാടുകളെ യുനെസ്കോ അപകടാവസ്ഥയിലുള്ള പൈതൃക കേന്ദ്രമായാണ് പരിഗണിച്ചിരിക്കുന്നത്.
ഇന്തോനേഷ്യയിലെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടിക[ തിരുത്തുക ]
† അപകട നിലയിൽ
പ്രദേശം
ചിത്രം
സ്ഥാനം
മാനദണ്ഡം
വിസ്തൃതി ha (acre)
വർഷം
വിവരണം
അവലംബം
ബോറോബുദർ ക്ഷേത്ര സമുച്ചയം
Magelang Regency , മധ്യ ജാവ 7°36′28″S 110°12′13″E / 7.60778°S 110.20361°E / -7.60778; 110.20361 (Borobudur Temple Compounds )
സാംസ്കാരികം: (i), (ii), (vi)
—
1991
592[ 1]
Cultural Landscape of Bali Province: the Subak System as a Manifestation of the Tri Hita Karana Philosophy
ബാലി 8°20′0″S 115°0′0″E / 8.33333°S 115.00000°E / -8.33333; 115.00000 (സാംസ്കാരികം Landscape of Bali Province )
സാംസ്കാരികം: (ii), (iii), (v), (vi)
19,520 (48,200)
2012
1194rev[ 2]
കൊമോഡോ ദേശീയോദ്യാനം
കിഴക്കൻ നുസ തെങ്കാര 8°33′S 119°29′E / 8.550°S 119.483°E / -8.550; 119.483 (Komodo National Park )
പാരിസ്ഥിതികം: (vii), (x)
219,322 (541,960)
1991
609[ 3]
ലോറെൻസ് ദേശീയോദ്യാനം
പപ്പുവ 4°45′S 137°50′E / 4.750°S 137.833°E / -4.750; 137.833 (Lorentz National Park )
പാരിസ്ഥിതികം: (vii), (ix), (x)
2,350,000 (5,800,000)
1999
955[ 4]
പ്രംബനൻ ക്ഷേത്ര സമുച്ചയം
മദ്ധ്യ ജാവ 7°45′8″S 110°29′30″E / 7.75222°S 110.49167°E / -7.75222; 110.49167 (Prambanan Temple Compounds )
സാംസ്കാരികം: (i), (iv)
—
1991
642[ 5]
സങ്ഗിറാൻ, പ്രാചീന മനുഷ്യരുടെ പ്രദേശം
മദ്ധ്യ ജാവ 7°24′0″S 110°49′0″E / 7.40000°S 110.81667°E / -7.40000; 110.81667 (Sangiran Early Man Site )
സാംസ്കാരികം: (iii), (vi)
5,600 (14,000)
1996
593[ 6]
ട്രോപ്പിക്കൽ റെയിൻഫോറസ്റ്റ് ഹെറിറ്റേജ് ഓഫ് സുമാട്ര †
സുമാത്ര , 2°30′S 101°30′E / 2.500°S 101.500°E / -2.500; 101.500 (Tropical Rainforest Heritage of Sumatra )
പാരിസ്ഥിതികം: (vii), (ix), (x)
2,595,124 (6,412,690)
2004
The site has been listed as endangered since 2011 due to poaching, illegal logging, agriസാംസ്കാരികം encroachment, and plans to build roads.
1167[ 7] [ 8]
ഉജുങ് കുലോൺ ദേശീയോദ്യാനം
Banten and Lampung 6°45′S 105°20′E / 6.750°S 105.333°E / -6.750; 105.333 (Ujung Kulon National Park )
പാരിസ്ഥിതികം: (vii), (x)
78,525 (194,040)
1991
608[ 9]
Location of World Heritage Sites within Indonesia
General
↑ "Borobudur Temple Compounds" . UNESCO . Retrieved 28 May 2010 .
↑ "സാംസ്കാരികം Landscape of Bali Province" . UNESCO . Retrieved 1 July 2012 .
↑ "Komodo National Park" . UNESCO . Retrieved 28 May 2010 .
↑ "Lorentz National Park" . UNESCO . Retrieved 28 May 2010 .
↑ "Prambanan Temple Compounds" . UNESCO . Retrieved 28 May 2010 .
↑ "Sangiran Early Man Site" . UNESCO . Retrieved 28 May 2010 .
↑ "Tropical Rainforest Heritage of Sumatra" . UNESCO . Retrieved 25 June 2011 .
↑ "Danger listing for Indonesia's Tropical Rainforest Heritage of Sumatra" . UNESCO . Retrieved 26 July 2011 .
↑ "Ujung Kulon National Park" . UNESCO . Retrieved 28 May 2010 .