ഇതൾ ത്രൈമാസിക
ദൃശ്യരൂപം
2012 ഫെബ്രുവരിയിൽ പുറത്തിറക്കിയ പതിപ്പിന്റെ പുറംചട്ട | |
| പ്രസിദ്ധീകരിക്കുന്ന ഇടവേള | ത്രൈമാസിക |
|---|---|
| പ്രധാധകർ | NWF |
| ആദ്യ ലക്കം | 2011 |
| രാജ്യം | ഇന്ത്യ |
| പ്രസിദ്ധീകരിക്കുന്ന പ്രദേശം | കോഴിക്കോട്, കേരളം |
| ഭാഷ | മലയാളം |
നാഷണൽ വിമൻസ് ഫ്രണ്ട് (NWF) കേരള ഘടകം കോഴിക്കോട് നിന്നും പുറത്തിറക്കുന്ന പ്രസിദ്ധീകരണമാണ് ഇതൾ ത്രൈമാസിക. മൂന്ന് മാസത്തിലൊരിക്കൽ ഇറങ്ങുന്ന രീതിയിലാണ് പ്രസിദ്ധീകരിക്കുന്നത്. പൂർണ്ണമായും സ്ത്രീകളുടെ പത്രാധിപത്യത്തിലാണ് ഇതൾ പുറത്തിറങ്ങുന്നത്. 2011-ലാണ് ഇതൾ ത്രൈമാസിക പ്രസിദ്ധീകരണം ആരംഭിച്ചത്.[1]