ഇട (വിവക്ഷകൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇട എന്ന വാക്കിനാൽ വിവക്ഷിക്കാവുന്ന അനേകം കാര്യങ്ങളുണ്ട്.

  1. ഇട - ഇടം അഥവാ സ്ഥലം എന്ന അർഥത്തിൽ.
  2. ഇട - വാക്കുകൾ, വാചകങ്ങൾ എന്നിവയെ വേർതിരിച്ചുകാണിക്കുന്നതിനുള്ള ഒരു ചിഹ്നന സമ്പ്രദായം.
  3. ഇട - വിടവ് എന്ന അർഥത്തിൽ.
  4. ഇട - അകലം എന്ന അർഥത്തിൽ.
  5. ഇട - ഇടവഴി എന്ന അർത്ഥത്തിൽ
"https://ml.wikipedia.org/w/index.php?title=ഇട_(വിവക്ഷകൾ)&oldid=723996" എന്ന താളിൽനിന്ന് ശേഖരിച്ചത്