ഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ‍, കോതമംഗലം‍‍‍, ഇടുക്കി ജില്ലയിലെ ദേവീകുളം, ഉടുമ്പൻചോല, തൊടുപുഴ‍‍, ഇടുക്കി, പീരുമേട് എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ ഇടുക്കി ലോകസഭാ നിയോജകമണ്ഡലം[1][2].[3][4]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [5] [6]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2014 ഡീൻ കുര്യാക്കോസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് 498493 ജോയ്സ് ജോർജ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 327440 ബിജു കൃഷ്ണൻ ബി.ഡി.ജെ.എസ്., എൻ.ഡി.എ. 78648
2014 ജോയ്സ് ജോർജ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. ഡീൻ കുര്യാക്കോസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് സാബു വർഗീസ് ബി.ജെ.പി., എൻ.ഡി.എ.
2009 പി.ടി. തോമസ് കോൺഗ്രസ് (ഐ.) യു.ഡി.എഫ്. കെ. ഫ്രാൻസിസ് ജോർജ് കേരള കോൺഗ്രസ് (ജെ.), എൽ.ഡി.എഫ്. ശ്രീനഗരി രാജൻ ബി.ജെ.പി., എൻ.ഡി.എ.
2004 കെ. ഫ്രാൻസിസ് ജോർജ് കേരള കോൺഗ്രസ് (ജെ.), എൽ.ഡി.എഫ്. ബെന്നി ബഹ്‌നാൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1999 കെ. ഫ്രാൻസിസ് ജോർജ് കേരള കോൺഗ്രസ് (ജെ.)
1998 പി.സി. ചാക്കോ കോൺഗ്രസ് (ഐ.) യു.ഡി.എഫ്. കെ. ഫ്രാൻസിസ് ജോർജ് കേരള കോൺഗ്രസ് (ജെ.), എൽ.ഡി.എഫ്.
1996 എ.സി. ജോസ് കോൺഗ്രസ് (ഐ.) യു.ഡി.എഫ്. കെ. ഫ്രാൻസിസ് ജോർജ് കേരള കോൺഗ്രസ് (ജെ.), എൽ.ഡി.എഫ്.
1991 പാലാ കെ.എം. മാത്യു കോൺഗ്രസ് (ഐ.) യു.ഡി.എഫ്. പി.ജെ. ജോസഫ് കേരള കോൺഗ്രസ് (ജെ.), എൽ.ഡി.എഫ്.
1989 പാലാ കെ.എം. മാത്യു കോൺഗ്രസ് (ഐ.) യു.ഡി.എഫ്. എം.സി. ജോസഫൈൻ സി.പി.എം., എൽ.ഡി.എഫ്.
1984 പി.ജെ. കുര്യൻ കോൺഗ്രസ് (ഐ.) യു.ഡി.എഫ്. സി.എ. കുര്യൻ സി.പി.ഐ., എൽ.ഡി.എഫ്.
1980 എം.എം. ലോറൻസ് സി.പി.എം. ടി.എസ്. ജോൺ സ്വതന്ത്ര സ്ഥാനാർത്ഥി
1977 സി.എം. സ്റ്റീഫൻ കോൺഗ്രസ് (ഐ.) എം.എം. ജോസഫ് കേരള കോൺഗ്രസ് (പിള്ള)

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.kerala.gov.in/whatsnew/delimitation.pdf
  2. "Idukki Election News".
  3. "Election News".
  4. "Kerala Election Results".
  5. http://www.ceo.kerala.gov.in/electionhistory.html
  6. http://www.keralaassembly.org



കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങൾ 100px-കേരളം-അപൂവി.png
കാസർഗോഡ് | കണ്ണൂർ | വടകര | വയനാട് | കോഴിക്കോട് | മലപ്പുറം | പൊന്നാനി | പാലക്കാട് | ആലത്തൂർ | തൃശ്ശുർ | ചാലക്കുടി | എറണാകുളം | ഇടുക്കി | കോട്ടയം | ആലപ്പുഴ | മാവേലിക്കര | പത്തനംതിട്ട | കൊല്ലം | ആറ്റിങ്ങൽ | തിരുവനന്തപുരം