ഉള്ളടക്കത്തിലേക്ക് പോവുക

ഇടശ്ശേരി പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇടശ്ശേരി സ്മാരക സമിതി ഏർപ്പെടുത്തിയ അവാർഡ് 10,000 രൂപയും പ്രശസ്തിഫലകവുമടങ്ങിയതാണ്.

പുരസ്കാര ജേതാക്കൾ

[തിരുത്തുക]
വർഷംസാഹിത്യകാരൻഗ്രന്ഥം
1982എൻ.കെ. ദേശംഉല്ലേഖം
1983എസ്. രമേശൻ നായർസൂര്യഹൃദയം
1984എസ്.വി. വേണുഗോപൻ നായർരേഖയില്ലാത്ത ഒരാൾ
1985നെല്ലിക്കൽ മുരളീധരൻപുറപ്പാട്
1986അഷിതവിസ്മയചിഹ്നങ്ങൾ
1987നളിനി ബേക്കൽമുച്ചിലോട്ടമ്മ
1988എൻ.പി. ഹാഫിസ് മുഹമ്മദ്പുഴയും പൂവും
1989കെ.പി. രാമനുണ്ണിസൂഫി പറഞ്ഞ കഥ
1990പോൾ കല്ലാനോട്ആൾപ്പാർപ്പില്ലാത്ത വീട്
1991എ.വി. ശ്രീകണ്ഠപ്പൊതുവാൾവേണുഗാനം
1992കരിമ്പുഴ രാമചന്ദ്രൻശ്ലോകക്കച്ചേരി
1993ശ്രീധരനുണ്ണിവഴി
1994ജോയ് മാത്യുമദ്ധ്യധരണ്യാഴി
1995അശോകൻ ചരുവിൽഒരു രാത്രിയ്ക്ക് ഒരു പകൽ
1996എം. കൃഷ്ണൻ നമ്പൂതിരിഅക്ഷരസൗന്ദര്യം
1997പി. ഉദയഭാനുഅടഞ്ഞ വാതിൽ
1998കെ. രഘുനാഥ്സമാധാനത്തിനുവേണ്ടിയുള്ള യുദ്ധങ്ങൾ
1999സതീഷ് കെ. സതീഷ്റോസ്‌മേരി പറയാനിരുന്നത്
2000അംബികാസുതൻ മാങ്ങാട്കമേഷ്യൽ ബ്രേക്ക്
2001പ്രമീളാദേവിവാടകവീട്ടിലെ സന്ധ്യ
2002സി. അഷറഫ്ചില വിശുദ്ധ ജന്മങ്ങളുടെ വിശേഷങ്ങൾ
2003എം. കമറുദ്ദീൻപുതിയ നിയമം
2004ഹരിദാസ് കരിവെള്ളൂർജീവിതം തുടയ്ക്കാൻ ഒരു തൂവാല
2005ദിവാകരൻ വിഷ്ണുമംഗലംജീവൻറെ ബട്ടൺ
2006ബുധന്നൂർ രഘുനാഥ്കുതിരക്കാരൻറെ മകൻ
2007ബി.സന്ധ്യനീലക്കൊടുവേലിയുടെ കാവൽക്കാരി
2008സുസ്‌മേഷ് ചന്ദ്രോത്ത്സ്വർണ്ണമഹൽ
2009പുരസ്കാരം നൽകിയില്ല
2010പി എം ഗോവിന്ദനുണ്ണിഅമരതാരകം
2011 പി വിജയകുമാർ മഹായാത്ര
2012 റാഫേൽ തൈക്കാട്ടിൽ മുനൂറ്റി അമ്പതിനാലിലേക്ക് നീങ്ങുന്ന യാത്രകൾ
2013പുരസ്കാരം നൽകിയില്ല
2014പുരസ്കാരം നൽകിയില്ല
2015 (മൂന്നു പേർക്ക്) ഷാഹിന ഇ.കെ പുതുമഴ ചൂരുള്ള ചുംബനങ്ങൾ
2015 ടി.പി.വേണുഗോപാലൻ കുന്നുംപുറം കാർണിവെൽ
2015 എൻ രാജൻ മൂന്ന് മുടിവെട്ടുകാർ
"https://ml.wikipedia.org/w/index.php?title=ഇടശ്ശേരി_പുരസ്കാരം&oldid=3972744" എന്ന താളിൽനിന്ന് ശേഖരിച്ചത്