ഇടശ്ശേരിക്കവിത - ശില്പവിചാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇടശ്ശേരിക്കവിത - ശില്പവിചാരം
കർത്താവ്കെ.പി. മോഹനൻ
രാജ്യംഇന്ത്യ
ഭാഷമലയാളം

കെ.പി. മോഹനൻ രചിച്ച ഗ്രന്ഥമാണ് ഇടശ്ശേരിക്കവിത - ശില്പവിചാരം. 2007-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-29.