Jump to content

ഇടയ്ക്കാട്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിലെ ഒരു ചെറു ഗ്രാമമാണ് ഇടയ്ക്കാട്‌. മല വാതിൽ, ദേവഗിരി, മലനട, കാഞ്ഞിരവിള, താഴെത്തുമുക്ക്, പാലമുക്ക് എന്നീ സ്ഥലങ്ങൾ ചേരുന്നത് ഇവിടെയാണ്. ഇവിടുത്തെ പ്രധാന ആഘോഷം മലക്കുട ആണ്.

"https://ml.wikipedia.org/w/index.php?title=ഇടയ്ക്കാട്‌&oldid=2154767" എന്ന താളിൽനിന്ന് ശേഖരിച്ചത്