ഇടപ്പോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇടപ്പോൺ
Map of India showing location of Kerala
Location of ഇടപ്പോൺ
ഇടപ്പോൺ
Location of ഇടപ്പോൺ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Alappuzha
സമയമേഖല IST (UTC+5:30)

Coordinates: 9°11′14″N 76°37′29″E / 9.18720°N 76.62466°E / 9.18720; 76.62466 ആലപ്പുഴ ജില്ലയിലെ നൂറനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് ഇടപ്പോൺ. അച്ചൻകോവിലാറിന്റെ തീരത്തായതിനാൽ നെൽകൃഷി വളരെയധികം നടക്കുന്നിടമാണ്. പന്തളം - മാവേലിക്കര പാതയിൽ പന്തളത്തു നിന്നും 4 കി.മീ മാറിയാണ് ഇടപ്പോൺ.

ആരാധനാലങ്ങൾ[തിരുത്തുക]

  • പുത്തൻകാവിൽ ദേവീക്ഷേത്രം
  • ആറ്റുവാ ദക്ഷിണകൈലാസക്ഷേത്രം
  • ഗുരുനാഥൻ കാവ്
  • പ്ലാക്കാട്ട് ക്ഷേത്രം
  • അയിരാണിക്കുടി മർത്തോമാപ്പള്ളി
  • സെന്റ് ബർസോമാസ് ഓർത്തഡോക്സ് പള്ളി

കലാലയങ്ങൾ[തിരുത്തുക]

edappon high school

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇടപ്പോൺ&oldid=2172025" എന്ന താളിൽനിന്ന് ശേഖരിച്ചത്