ഇടക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇടക്കാട്
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ഭാഷകൾ
 • ഔദോഗികമായമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)

കേരളത്തിലെ കൊല്ലം ജില്ലയിൽ സ്ഥിതിച്ചെയ്യുന്ന ഒരു ഗ്രാമമാണ് ഇടക്കാട്.

ചരിത്രം[തിരുത്തുക]

മഹാഭാരതത്തിലെ പ്രതിനായകനായ ധുര്യോധനന്റെ തെക്കെ ഇൻഡ്യലെ ആരാധനാ കേന്ദ്രമായ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശം ആണു ഇടയ്ക്കാട്.[അവലംബം ആവശ്യമാണ്]

ഭൂമിശാസ്ത്രം[തിരുത്തുക]

ഗ്രാമീണമേഖലയായ ഭൂപ്രദേശം ആണു അധികവും.

ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം ജനസംഖ്യ 44,364 ആണ്. ഇതിൽ കൂടുതലും സ്ത്രീകളുമാണ്.

സാമ്പത്തികം[തിരുത്തുക]

മധ്യവർഗ്ഗത്തില്പ്പെടുന്നവരാണു അധികവും

അവലംബം[തിരുത്തുക]

പുറം താളുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇടക്കാട്&oldid=3085365" എന്ന താളിൽനിന്ന് ശേഖരിച്ചത്