ഇഞ്ചിത്തൈര്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇഞ്ചി നന്നായി ചതച്ച് പച്ചമുളകു് നനുക്കനെ അരിഞ്ഞ് ആവശ്യത്തിന് ഉപ്പുചേർത്ത് തൈരിലിട്ട് നന്നായി മിശ്രണം ചെയ്ത് പാകപ്പെടുത്തുന്ന ദഹന പ്രക്രിയക്ക് അത്യുത്തമമായ ഒരു കറിക്കൂട്ട്

"https://ml.wikipedia.org/w/index.php?title=ഇഞ്ചിത്തൈര്&oldid=3273984" എന്ന താളിൽനിന്ന് ശേഖരിച്ചത്